ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ഏഴുനില കെട്ടിടത്തിന് തീപ്പിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തച്ചിരുന്ന ഏഴുനില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ...
ബാങ്കോക്കില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ വേദിയില്‍ നിന്ന് വീണ മിസ് ജമൈക്ക ഗബ്രിയേല്‍ ഹെന്റി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പ്രാഥമിക റൗണ്ടിലെ ഈവനിങ് ഗൗണ്‍ മത്സരത്തിനിടെ റാംപില്‍ നടക്കുമ്പോഴാണ് ഗബ്രിയേല്‍ വേദിയില്‍ നിന്ന്...
വാഷിങ്ടണ്‍: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് മുന്നറിയിപ്പ്. അതേസമയം, അമേരിക്കയിലെ...
ടോക്കിയോ: കാമുകിക്കൊപ്പം ഇരിക്കാന്‍ സീറ്റ് മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാന ജീവനക്കാരുമായി തര്‍ക്കിച്ച യാത്രക്കാരന്‍ കാരണം അന്താരാഷ്ട്ര വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജപ്പാനിലെ നരിത രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെട്ട സ്പ്രിംഗ്...
റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി ഡോ. ഉസ്മ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാന്‍ ഖാനെ നേരില്‍ കണ്ടതിനു ശേഷമാണ് സഹോദരി...
ഇസ്ലാമാബാദ്: പ്രതിരോധസേനാ മേധാവിയായായുള്ള അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പേ പാക് പ്രധാനമന്ത്രി രാജ്യംവിട്ടതായി റിപ്പോർട്ട്. ഷെഹബാസ് ഷെരീഫ് ലണ്ടനിലേക്ക് പോയതായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ബോർഡ് മുൻ അംഗവും പാകിസ്താനേക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ തിലക് ദേവാഷറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.പാകിസ്താനിലെ ആദ്യ...
മുംബൈ: മനുഷ്യ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ ലഭിച്ച ഇമെയിൽ വഴിയുള്ള ഭീഷണി അധികാരികൾ വിലയിരുത്തി. ഉദ്യോഗസ്ഥർ...
ലണ്ടന്‍: വൈറ്റ്‌ഹോളില്‍ നടക്കാനിരിക്കുന്ന റാലിക്ക് മുന്നോടിയായി ആയിരക്കണക്കിന് പാലസ്തീന്‍ അനുകൂലികള്‍ സെന്‍ട്രല്‍ ലണ്ടനില്‍ പ്രകടനം നടത്തി. 'സമുദ്രം മുതല്‍ നദിവരെ; പാലസ്തീന്‍ നീണാള്‍ വാഴും', 'ഇസ്രയേല്‍ ഒരു തീവ്രവാദ രാഷ്ട്രമാണ്' തുടങ്ങിയ മുദ്രവാക്യങ്ങള്‍...
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും...