25.8 C
Kottayam
Saturday, July 25, 2026

CATEGORY

International

ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നു; ക്രിമിനൽ സംഘത്തലവനെന്ന് ആരോപിച്ച് കൊലപാതകം

ധാക്ക: ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ ഗ്രാമവാസികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. രാജ്ബരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന അതേ ഗ്രാമത്തിലെ...

8:17-ന് പുറപ്പെട്ട വിമാനം 8:36 ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണത്തിൽ അന്വേഷണം ഊര്‍ജ്ജിതം

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദും ഉന്നത ഉദ്യോഗസ്ഥരും തുര്‍ക്കിയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ലിബിയയില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം...

വിദ്യാർഥിനേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം; മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു

ധാക്ക: വിദ്യാർഥി നേതാവിന്‍റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപ സമാനസാഹചര്യം. ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. മുഖംമൂടി ധാരികളുടെ...

ബോണ്ടി ബീച്ച് ആക്രമണം; പ്രതികളായ പിതാവും മകനും ഐഎസിനോട് കൂറുണ്ടായിരുന്നവർ; റിപ്പോര്‍ട്ട് പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ ദാരുണമായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. സിഡ്‌നിയിലെ വിനോദസഞ്ചാരകേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ്...

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു, ചിതറിയോടി വിനോദ സഞ്ചാരികള്‍

സിഡ്‌നി (ഓസ്‌ട്രേലിയ): സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക്...

ലയണല്‍ മെസ്സി ഇന്ത്യയില്‍; വന്‍ ആരാധകത്തിരക്ക്

കൊല്‍ക്കത്ത: ലോകഫുട്ബോളിലെ മിശിഹയെ കണ്‍മുന്നില്‍ കാണാന്‍ ഇതുപോലൊരു അവസരം ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടണമെന്നില്ല. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ ലയണല്‍ മെസ്സിയെ കാണാനെത്തിയ ജനത്തിരക്ക് ആ ആവേശം വിളിച്ചോതുന്നതായിരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ ശനിയാഴ്ച പുലരുന്നതിന്...

ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി; ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്

ദുബായ്: യുഎഇയിലെമ്പാടും വ്യാപകമാക്കാന്‍ പോകുന്ന റോബോ ടാക്സി ദുബായില്‍ സര്‍വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോ ടാക്സി ഓടിത്തുടങ്ങിയത്. യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് ഉപയോഗിച്ച് റോബോ ടാക്സി ബുക്ക് ചെയ്യാം....

അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കി; പ്രതിക്കൂട്ടിൽ ചാറ്റ്ജിപിടി, ഓപ്പൺഎഐക്കും മൈക്രോസോഫ്റ്റിനുമെതിരേ കേസ്

സാൻ ഫ്രാൻസിസ്കോ: 83 വയസ്സുള്ള അമ്മയെക്കൊന്ന് 56-കാരനായ മകൻ ആത്മഹത്യചെയ്ത സംഭവത്തിൽ ചാറ്റ്ജിപിടിയെന്ന നിർമിതബുദ്ധി ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ഓപ്പൺഎഐക്കും അവരുടെ ബിസിനസ് പങ്കാളിയായ മൈക്രോസോഫ്റ്റിനുമെതിരേ കേസ്. മരിച്ച സുസെയ്ൻ ആഡംസിന്റെ കുടുംബാംഗങ്ങളാണ് സാൻ...

അമേരിക്കയ്ക്ക് പിന്നാലെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച് മെക്‌സിക്കോയും; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്തി

മെക്‌സിക്കോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തി മെക്‌സിക്കോയും. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയ്ക്കാണ് മെക്‌സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്‌സിക്കോ...

ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു; ശ്വാസംമുട്ടിയാണ് മരണമെന്ന് ഡോക്ടര്‍മാര്‍; മാതാപിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം

അംറോഹ: ഉറക്കത്തിനിടെയില്‍ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി നവജാത ശിശു മരിച്ചു.ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഗജ്റൗള മേഖലയിലാണ് സംഭവം. നവംബര്‍ 10ന് ജനിച്ച സുഫിയാന്‍ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു. ശനിയാഴ്ച രാത്രി...

Latest news