25.8 C
Kottayam
Saturday, July 25, 2026

CATEGORY

International

വെനസ്വേലയിൽ കടന്നു കയറി; പ്രസിഡന്റ് വസതിയുടെ വാതിലുകൾ തകർത്തു, മഡുറോയെ പിടികൂടുന്നത് ഒരു ടിവി ഷോ പോലെ കണ്ടു, കപ്പലിൽ കൊണ്ടുവരുന്നു- ട്രംപ്

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടുന്നത് താൻ ഒരു ടെലിവിഷൻ ഷോ പോലെ സൈനിക ജനറൽമാർക്കൊപ്പം കണ്ടിരിക്കുകയായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ഇങ്ങനെയൊരു നീക്കം ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയില്ലെന്നും...

ഒരു ചായക്ക് 82 രൂപ, കിലോ അരിക്ക് 200, ഒരു രൂപ കിട്ടാന്‍ കൊടുക്കേണ്ടത് 468 റിയാല്‍; ഒരു ഡോളര്‍ കിട്ടാന്‍ 14 ലക്ഷം റിയാല്‍; വിലക്കയറ്റം കാരണം കടകള്‍ പൂട്ടുന്നു; ഇറാനിലെ...

ടെഹ്‌റാന്‍: ഒരു ചായകുടിക്കണമെന്ന് തോന്നിയാല്‍ 82 രൂപ കൊടുക്കേണ്ടി വരുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും! അതിഭീകരമായ സാമ്പത്തിക തകര്‍ച്ചയിലൂടെയാണ് ഇറാന്‍ കടന്നുപോവുന്നത്. മൂല്യം കുത്തനെ ഇടിഞ്ഞ് ഇടിഞ്ഞ് ഒരു രൂപ കിട്ടാന്‍...

വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി

വാഷിംഗ്ടണ്‍/കാരക്കാസ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ യുഎസ് സൈന്യത്തിന്റെ മിന്നലാക്രമണം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ...

സ്വിറ്റ്‌സർലൻഡിലെ തീപ്പിടിത്തം: 40 മരണം, 100 പേർക്ക് പരിക്ക്, ആക്രമണസാധ്യത തള്ളി ഉദ്യോഗസ്ഥർ

സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ പുതുവത്സര ആഘോഷത്തിനിടെ തിരക്കേറിയ ബാറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 40 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുരുതമായി പരിക്കേറ്റവരാണ് അധികവും. പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടനത്തിനുള്ള...

പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിൽ വൻ സ്‌ഫോടനം; നിരവധിപേർ കൊല്ലപ്പെട്ടു

സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം. ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.  പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ 'ലേ...

പുതിന്റെ വീടിനെ ലക്ഷ്യമിട്ട് യുക്രൈൻ ആക്രമണം: വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ

മോസ്‌കോ: പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ വസതിക്ക് നേരേ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വെടിവെച്ചിട്ട ഡ്രോണിന്റെ ദൃശ്യം പുറത്തുവിട്ട് റഷ്യ. കഴിഞ്ഞദിവസം യുക്രൈൻ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങൾ...

അങ്ങേയറ്റം ആശങ്കയുണ്ട്;യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; പുതിന്റെ വസതിക്കു നേരെയുള്ള ആക്രമണത്തിൽ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുതിൻ്റെ വസതിക്ക് നേരെ യുക്രൈൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു മരണം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ...

ബോക്സർ ആന്തണി ജോഷ്വയുടെ കാർ അപകടത്തിൽപ്പെട്ടു ; രണ്ട് പേർ മരിച്ചു, ദൃശ്യങ്ങൾ പുറത്ത്

ലഗോസ്: മുൻ ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യൻ ആന്തണി ജോഷ്വക്ക് കാർ അപകടത്തിൽ പരിക്ക്. നൈജീരിയയിലെ ലഗോസ്-ഇബാദാൻ എക്‌സ്പ്രസ്സ്‌സ് വേയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാർ അപകടത്തിൽ രണ്ട് പേർ...

‘റഷ്യ-യുക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കും’; പുടിനുമായി ഫോണില്‍ സംസാരിച്ച് ട്രംപ്

ഫ്‌ലോറിഡ: മൂന്ന് വര്‍ഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി ചര്‍ച്ചകള്‍ വീണ്ടും നടന്നു. റഷ്യന്‍...

Latest news