ടെഹ്‌റാൻ: ഭരണകൂടത്തോടുള്ള എതിർപ്പ് രജ്യത്തെങ്ങും കത്തിപ്പടരവേ ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി. ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ...
കോപ്പൻഹേഗൻ: ഡെൻമാർക്കിന്റെ അതിർത്തിയിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാൽ അധികാരികളിൽനിന്ന് ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സൈനികർ ഉടൻ വെടിവെപ്പ് ആരംഭിക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം. അമേരിക്ക ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടികളും ആലോചിക്കുന്നതിനിടെയാണ് ഡെൻമാർക്കിന്റെ...
വാഷിങ്ടൺ: ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ കീഴിലുള്ള വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇതിനുശേഷം...
ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കന്‍ കോടതിയില്‍ ആദ്യമായി ഹാജരായപ്പോള്‍ നാടകീയ രംഗങ്ങള്‍. വിചാരണയ്ക്കിടെ താന്‍ മഡുറോയുടെ ഭരണകൂടത്താല്‍ തടവിലാക്കപ്പെട്ട വ്യക്തിയാണെന്ന് അവകാശപ്പെട്ട ഒരാളുമായി മഡുറോ കോടതിയില്‍ വച്ച് നേരിട്ട് വാഗ്വാദത്തിലേര്‍പ്പെട്ടു....
ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പൊക്കിയതിന് പിന്നില്‍ വമ്പന്‍ ചതിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയില്‍ കടന്നുകയറി മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം...
വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലുള്ള സിൻസിനാറ്റി വീടിനുനേർക്ക് ആക്രമണം. പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി പ്രാദേശിക...
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കെതിരെ പുതിയ താരിഫ് ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ അതൃപ്തി അറിയാമായിരുന്നെന്നും, വേഗത്തില്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍...
ന്യൂഡൽഹി: വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം. വ്യോമാക്രമണം നടത്തി, തലസ്ഥാനമായ കരാക്കസിൽനിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ...
ന്യുയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്കന്‍ മണ്ണിലെത്തിച്ചതോടെ അതിവേഗത്തിലുള്ള നിയമനടപടികളിലേക്കാണ് ട്രംപ് ഭരണകൂടം കടക്കുന്നത്. ന്യൂയോര്‍ക്കിലെ അതീവ സുരക്ഷാ തടവറയായ ബ്രൂക്ലിന്‍ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയ ഇവര്‍ക്ക് വരും...
വാഷിംഗ്ടണ്‍: വെനസ്വേലയില്‍ ജനാധിപത്യപരമായ അധികാരമാറ്റം വരുന്നത് വരെ അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 'സുരക്ഷിതവും, ശരിയായതും, വിവേകപൂര്‍ണ്ണവുമായ ഒരു കൈമാറ്റം സാധ്യമാകുന്നത് വരെ ഞങ്ങള്‍ ആ രാജ്യം ഭരിക്കും. കഴിഞ്ഞ...