സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള ദക്ഷിണ കൊറിയയും ചൈനയും തള്ളി. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടര്‍ന്നു കിം...
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70,423 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തോട് അടുത്തു. 24,81,026 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി...
വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം.
കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളാണ്...
ന്യൂയോര്‍ക്ക്: കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് വ്യാപനം ചൈനയ്ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നുവെന്നും അതുണ്ടാവാത്തതിനാലാണ് ഇന്ന് ലോകം മുഴുവന്‍...
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,755 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,937 പേര്‍ക്കാണ് ഇതുവരെ...
ന്യൂയോര്‍ക്ക്: ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ സംഭവമാണ് അമേരിക്കയിലെ ഡെത്ത് വാലിയിലെ തനിയെ ചലിക്കുന്ന പാക്കല്ലുകള്‍. പഠനങ്ങള്‍ നടക്കുന്നതിനിടെ തന്നെ ഇതിനെ പറ്റി നിരവധി വ്യാജ കഥകളും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇതേ കുറിച്ച് വിശദീകരണവുമായി...
ന്യൂയോര്‍ക്ക്: ലോകത്ത് ആകമാനം മരണഭയം വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷം കടന്നു. മരണ സംഖ്യ ഒരു ലക്ഷത്തി അമ്പത്തി അയ്യായിരത്തിലേക്ക് അടുക്കുകയാണ്. 22,48,029 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്....
ന്യൂയോർക്ക്: ആഗോള തലത്തിൽ കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കടന്നു. സ്പെയിനിൽ മരണം പത്തൊമ്പതായിരം കടന്നു. ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ, കൊവിഡ് പ്രതിരോധത്തിലെ അഭിപ്രായ വ്യത്യാസത്തെ...