ലണ്ടന്‍: ലോകത്തെ തന്നെ ഭീതിയിലാഴ്തിത്തുന്ന കൊവിഡ് 19 വൈറസ് ബാധ പൂര്‍ണമായും നിലവിലെ സാഹചര്യത്തില്‍ ഇല്ലാതാകില്ലെന്നും ഇടക്കിടെ വൈറസ് തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും...
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അമേരിക്കയില്‍ മരണം 26,000 കടന്നു. 613,886 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഏറ്റവും അധികം പേര്‍ക്ക് കൊവിഡ്...
ഡല്‍ഹി:കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1.26 ലക്ഷം പിന്നിട്ടു.രോഗബാധിതര്‍ 20 ലക്ഷത്തിനുമേല്‍ ആയി. അമേരിക്കയില്‍ മാത്രം കാല്‍ ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 2284 പേര്‍ മരിച്ചു....
<p>ജക്കാര്‍ത്ത:കൊവിഡ് രോഗബാധയില്‍ നിന്നും രക്ഷപ്പെടാന്‍ ലോകമാകമാനം അംഗീകരിച്ച പ്രതിരോധ നടപടിയാണ് ലോക്ക് ഡൗണും സാമൂഹ്യ അകലവും. വിവിധ രാജ്യങ്ങളില്‍ ഇതിനകം കര്‍ശനമായ അടച്ചുപൂട്ടല്‍ നടപടകള്‍ കൈക്കൊണ്ടും കഴിഞ്ഞു. എന്നാല്‍ ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങള്‍...
അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. മരണസംഖ്യ 108 ആയി. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍...
<p>വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു. രോഗബാധിതര്‍ പത്തൊമ്പത്് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,505...
<p>ദുബായ്:കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽഎല്ലാത്തരം വിസകളുടേയും കാലാവധി നീട്ടി യുഎഇ. എല്ലാ വിസകളുടേയും കാലാവധി ഈ വർഷം അവസാനം വരെയാണ്നീട്ടിയിരിക്കുന്നത്. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്കും ഇതേ ഇളവ്...
<p>റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ മാതാവിന് പുതിയ പങ്കാളി. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ റാമോസാണ് നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളി. നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ(80) കൊവിഡ് ബാധിച്ച് മരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ ഏറെ സാമ്പത്തികമായി സഹായിച്ചയാളാണ് ഇദ്ദേഹം. കഴിഞ്ഞദിവസം നടത്തിയ വൈറ്റ്ഹൗസ് യോഗത്തില്‍ സ്റ്റാന്‍ലി...
<p>ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിച്ച് 1.14 ലക്ഷം ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ 5,274 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,053 ആയി ഉയര്‍ന്നു.</p>
<p>24 മണിക്കൂറിനിടെ...