ന്യൂയോര്‍ക്ക്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടത്തിനു വഴിവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.
<p>കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ...
<p>വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207 പേരാണ് അമേരിക്കയില്‍ മരണത്തിനു...
വാഷിംഗ്ടണ്‍: കൊവിഡ് 19 ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് ഐഎംഎഫ്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാകുമിതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.
<p>ഐഎംഫിന്റെയും ലോകബാങ്കിന്റെയും...
ന്യൂയോര്‍ക്ക്: ലോകം കൊടും പട്ടിണിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യ രാഷ്ട്രസഭ. കൊറോണ കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന നിശ്ചലാവസ്ഥ ലോകത്തെ നിരവധി മേഖലകളെ പട്ടിണിയിലേക്ക് നയിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ജനീവയില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ...
<p>ന്യൂയോര്‍ക്ക്: കോവിഡ്-19 ലോകം മുഴുവനും വ്യാപിച്ച് ജനങ്ങള്‍ മരണത്തിന് കീഴടങ്ങുന്നതിനിടെ രാഷ്ട്രീയ കളി വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ട്രംപിന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയ്ക്കെതിരെ അമേരിക്ക നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ലോകാരോഗ്യ...
<p>കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു. ഇന്ത്യന്‍ സമയം രാത്രി 11 മണിവരെയുള്ള കണക്ക് പ്രകാരം ലോകത്ത് 5200 ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോകത്താകമാനമായി 14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക്...
<p>ന്യൂയോര്‍ക്ക്: ഇന്ത്യയെ വിരട്ടി മരുന്നു കയറ്റുമതി പുനസ്ഥാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കല്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്്.ഇതുവരെ കണ്ടിട്ടുള്ള വ്യക്തികളില്‍ വെച്ച് അദ്ദേഹം മികച്ച നേതാവും മഹാനായ വ്യക്തിയുമാണ് മോദിയെന്ന് ട്രംപ്...
<p>ന്യൂയോര്‍ക്ക് : യുഎസില്‍ നാല് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക്...
<p>ലണ്ടന്‍: ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡില്‍ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തില്‍ മരണ സംഖ്യ 81000 കടന്നു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഫ്രാന്‍സ്,...
ലണ്ടൻ: കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ തീവ്രമായതിനെ തുടർന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന്...