24.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

കൊവിഡ് മരണം 70,000ത്തോട് അടുക്കുന്നു; ആശങ്കയോടെ ലോക രാജ്യങ്ങള്‍

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതുടെ എണ്ണത്തില്‍ അനുനിമിഷം വര്‍ധനവ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 69,424 ആയി. 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 4,734 പേര്‍ക്കാണ് ജീവന്‍...

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ജോസഫ് തോമസ്, കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശിനി ഏലിയാമ്മ ജോണ്‍, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍...

ചികിത്സക്കായി മലേറിയ മരുന്ന് നല്‍കണം; മോദിയോട് സഹായാഭ്യര്‍ഥനയുമായി ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില ഇന്ത്യയോട് സഹായാഭ്യര്‍ഥനയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ട്രംപ് അഭ്യര്‍ഥിച്ചു. <p>മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍...

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളിയ്ക്ക് കൂടി ദാരുണാന്ത്യം. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് ന്യൂയോര്‍ക്കില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചന്‍. <p>അമേരിക്കയിലും...

കൊറോണ ബാധിതരുടെ എണ്ണം; ഇറ്റലിയേയും മറികടന്ന് ന്യൂയോര്‍ക്ക്, മരണം 3,500 കടന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കില്‍ മരണം 3500 കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് ന്യൂയോര്‍ക്കില്‍ 630 പേര്‍ മരിച്ചു. ഇതോടെ കൊറോണ മൂലമുള്ള ആകെ മരണം 3,565 ആയി....

പാട്ടു നിലച്ചു,ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലക് ഇനി രക്തതാരകം

<p>കേവലം 29 വയസ് പ്രായം ലോകത്തെ വിപ്ലവ പോരാട്ടങ്ങളില്‍ പുത്തന്‍ ചരിത്രമെഴുതിച്ചേര്‍ത്താണ് ടര്‍ക്കിഷ് വിപ്ലവ ഗായിക ഹെലിന്‍ ബോലക് പോരാട്ടം അവസാനിപ്പിച്ചത്. 288 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ നിരാഹാര സമരത്തിനൊടുവില്‍ ടര്‍ക്കിഷ്...

24 മണിക്കൂറിനിടെ മരിച്ചത് 1,320 പേര്‍; കൊവിഡില്‍ ഞെട്ടിത്തരിച്ച് അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങള്‍ക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുന്ന കൊവിഡ് 19 അമേരിക്കയില്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ് ഇവിടെ കോവിഡ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. 7,391 പേര്‍ക്കാണ്...

കൊവിഡ് മരണം 58000,അമേരിക്കയില്‍ മരിച്ചത് 6000 പേര്‍ സ്‌പെയിനില്‍ മരണസംഖ്യ 11000,ആടിയുലഞ്ഞ് ലോകം

<p>ന്യൂയോര്‍ക്ക്: കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകരാഷ്ട്രങ്ങള്‍ കിണഞ്ഞു പരിശ്രമിയ്ക്കുന്നതിനിടയിലും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി എഴുപതിനായിരം കടന്നു. 58000 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്....

കൊറോണയെ തുടര്‍ന്ന് ‘കൊറോണ’ ബിയറിനും പണികിട്ടി; നിര്‍മാണം നിര്‍ത്തിയതായി കമ്പനി

മെക്സിക്കോ: കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പ്രമുഖ ബിയറായ 'കൊറോണ'യുടെ നിര്‍മാണം നിര്‍ത്തിവെച്ചതായി മെക്‌സിക്കന്‍ കമ്പനി. കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് രാജ്യമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിലാണ് കൊറോണ ബിയറിന്റെ നിര്‍മാണവും...

കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം ആരംഭിച്ചു; ലോകരാജ്യങ്ങള്‍ ആകാംക്ഷയില്‍

കാന്‍ബറ: ലോകാത്തിന് തന്നെ ഭീഷണിയായി കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധമരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്ര ലോകം. രാജ്യ-ഭാഷാ ഭേദമന്യേ ശാസ്ത്രജ്ഞര്‍ ഇതിനായ് ഒരുമിച്ചു പരിശ്രമിക്കുകയാണ്. കൊവിഡ് വൈറസ് ബാധക്കെതിരായ...

Latest news