മൊഗാദിഷു: ലോകരാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ്-19 വൈറസിനെ നേരിടാന് സൊമാലിയക്കാര് പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണു സൊമാലിയ. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചിരിക്കുന്നത്. അയല് രാജ്യമായ കെനിയയില് 59 രോഗികളുണ്ട്. ഈ മാസം...
വാഷിംഗ്ടണ്: അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും കൊവിഡ് വൈറസ് ബാധിച്ച് അമേരിക്കയില് രണ്ടരലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. കൊവിഡുമായി ബന്ധപ്പെട്ട ദൈനംദിന വാര്ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ...
<p>ന്യൂയോര്ക്ക്: അമേരിക്കയില് കോവിഡ്-19 ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര് സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്ക്കിലെ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ഇദ്ദേഹം കുറച്ചു...
<p>വാഷിംഗ്ടണ്: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില് ചൈനയെ മറികടന്ന് അമേരിക്ക. ജോണ് ഹോപ്കിന്സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോര്ട്ട് പ്രകാരം 3431ലേറെ പേര് യുഎസില് കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ചവരുടെ എണ്ണം 1,75,000...
<p>ന്യൂഡല്ഹി ലോകത്ത് കൊവിഡ് മരണം 37,000 കടന്നു. ഏഴ് ലക്ഷത്തി എണ്പത്തിമൂവായിരത്തിലേറെ പേര്ക്കാണ് രോഗബാധയുണ്ടായത്. അമേരിക്കയില് രോഗം അതിവേഗം വ്യാപിക്കുകയാണ്. ഇറ്റലിയില് നിയന്ത്രണങ്ങള് ഏപ്രില് 12 വരെ നീട്ടി. ഇന്നലെ ഏറ്റവും...
<p>വാഷിങ്ടണ്: യുഎസിലെ കൊവിഡ് 19 മരണം ഒരു ലക്ഷത്തിനുള്ളിലായാല് അത് തന്റെ നേട്ടമെന്ന് വിവാദ പരാമര്ശവുമായി പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് .അമേരിക്കയില് അടച്ചുപൂട്ടല് ഒരു മാസത്തേക്ക് കൂടി നീട്ടുന്ന കാര്യം അറിയിക്കാനായി വൈറ്റ്...
വാഷിംഗ്ടണ് : അമേരിക്കയില് കോവിഡ് 19 വ്യാപനത്തെ തുടര്ന്ന് സമൂഹ വ്യാപനം തടയുവാനുള്ള 15 ദിവസത്തെ നിയന്ത്രണങ്ങള് വീണ്ടും നീട്ടി. ലോക് ഡൗണ് ഏപ്രില് 30 വരെ ആക്കിയാണ് പുതിയ നടപടി. ഇതുവരെയുള്ള...
കോവിഡ്-19 രോഗബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. അറന്ജ്വസ് പ്രഭുവും സഹോദരനുമായ സിക്സ്റ്റോ എന്റിക് ഡി ബോര്ബോണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 86 വയസ്സായിരുന്നു രാജകുമാരിക്ക്. ലോകത്ത് കോവിഡ്...
ഫ്രാങ്ക്ഫര്ട്ട്: ജര്മനിയിലെ സംസ്ഥാന ധനമന്ത്രിയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ഹെസ്സ സംസ്ഥാനത്തിന്റെ ധനമന്ത്രി തോമസ് ഷേഫറെയാണ് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. കോവിഡ് 19 മൂലമുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയിലുള്ള ആശങ്കയാണ് മരണകാരണമെന്നാണ്...
വാഷിംഗ്ടണ്: കൊവിഡ് 19 ബാധിച്ച് നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് കൊറോണ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് കൊറോണ ബാധിച്ച് മരിച്ചവരില് നവജാത ശിശുവും ഉണ്ടെന്ന് ഗവര്ണര്...