24.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

കത്തിപ്പടര്‍ന്ന് കൊവിഡ്,യൂറോപ്പില്‍ മരണം 20000 കടന്നു,ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും...

ലോകത്തെ ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തി,വുഹാനിലെ 57 കാരിയായ മത്സ്യക്കച്ചവടക്കാരിയ്ക്ക് പിന്നീട് സംഭവിച്ചത്

ലണ്ടന്‍: ലോകത്തിലെ ആദ്യ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീന്‍ വ്യാപാരിയായ സ്ത്രീ ആയിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് മാധ്യമമായ 'ദി പേപ്പറി'നെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വുഹാനിലെ...

കൊവിഡ് 19 മൃഗങ്ങളില്‍? ബല്‍ജിയത്തില്‍ പൂച്ചകളില്‍ വൈറസ് പടരുന്നത് സ്ഥിരീകരിച്ചതായി പഠനം

മൃഗങ്ങളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത് അപൂര്‍വ്വമാണ്.പ്രത്യേകിച്ചും വളര്‍ത്തു മൃഗങ്ങളില്‍.മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ടാണ് രോഗ ബാധ പടരുന്നതെന്നാണ് ഇതുവരെയുളള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നതും എന്നാല്‍ ബെല്‍ജിയത്തില്‍ പൂച്ചയിലും കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി എക്കണോമിക്ക്...

ആശയറ്റ് അമേരിക്ക,കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

ന്യൂയോര്‍ക്ക്:ലോകത്തെ ഏറ്റവും കരുത്തുറ്റതും വികസിത രാജ്യവുമായ അമേരിക്കയെ വിറപ്പിച്ച് അമേരിക്കയില്‍ കൊവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നു. അമേരിക്കയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ...

കണ്ണീരിലൂടെ കൊറോണ വൈറസ് പകരില്ലെന്ന് പുതിയ പഠനം

സിംഗപ്പൂര്‍: കൊവിഡ് വൈറസ് കണ്ണീരിലൂടെ പകരാനിടയില്ലെന്ന് പുതിയ പഠനം. കൊറോണ ബാധിതരുടെ കണ്ണീരുള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയാകുമെന്ന അനുമാനത്തിനാണ് ഇതിലൂടെ വിരാമമായിരിക്കുന്നത്. ഇതിനായി സിംഗപുരിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന്...

കൊറോണയെ മണത്തറിയാന്‍ ഇനി സ്‌നിഫര്‍ ഡോഗുകളും,നായ്ക്കളില്‍ പരിശീലനം ഉടന്‍

ലണ്ടന്‍:കൊവിഡ് 19 രോഗബാധ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിയ്ക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന സംഘടന.മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ ഉപയോഗിയ്ക്കുന്നത് ഫലപ്രദമാണെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊറോണ...

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 16,841 കേസുകള്‍; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയേയും മറികടന്ന് അമേരിക്ക ഒന്നാമത്

വാഷിംഗ്ടണ്‍: ചൈനയേയും ഇറ്റലിയേയും മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള രാജ്യമായി അമേരിക്ക. 85,377 കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ 81,340 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

കൊവിഡ് ബാധയില്‍ അമേരിക്ക ഒന്നാമത്,മരണം 1200 കവിഞ്ഞു

ന്യൂഡല്‍ഹി: അമേരിക്കയെവരിഞ്ഞു മുറുക്കി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറില്‍ അമേരിക്കയില്‍ പതിനയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യു...

കൊവിഡ് 19; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും. കൊറോണയെ നേരിടാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കമെന്ന് യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര...

കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്ത്

മാഡ്രിഡ്: കൊവിഡ് മരണ നിരക്കില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തി. ഏഴായിരത്തോളം പേര്‍ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647...

Latest news