24.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

കൊവിഡ് 19 ചൈനീസ്… നിര്‍മ്മിതിയല്ല,ഞങ്ങള്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല….

ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസ് തങ്ങള്‍ സൃഷ്ടിയ്ക്കുകയോ പ്രചരിപ്പിയ്ക്കുകയോ ചെയ്തതല്ലെന്ന് വ്യക്തമാക്കി ചൈന രംഗത്ത്.കൊറോണവൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് മനുഷ്യത്വമില്ലാത്ത നടപടിയാണ്. വൈറസിന്റെ പേരില്‍ ചൈനയെ...

ലോക രാജാവ് അമേരിക്കയും കൊവിഡിനു മുന്നില്‍ മുട്ടുകുത്തി,രോഗം ബാധിച്ചിരിയ്ക്കുന്നത് അരലക്ഷം പേര്‍ക്ക്,മരണം 800 കടന്നു

ന്യൂയോര്‍ക്ക്: ലോകത്തെ ഒന്നാം നമ്പര്‍ രാജ്യമായ അമേരിക്കയും കൊറോണയുടെ മുമ്പില്‍ മുട്ടു കുത്തി. ശാസ്ത്ര പുരോഗതിയിലും മെഡിക്കല്‍ സംവിധാനങ്ങളിലും മുമ്പില്‍ നില്‍ക്കുന്ന രാജ്യത്തിന് വൈറസിനെ പിടിച്ചു കെട്ടാനാവുന്നില്ല. അമേരിക്കയില്‍ കൊറോണ രോഗബാധിരുടെ എണ്ണവും...

കോവിഡ് 19 ; മരണം 20,000 കവിഞ്ഞു ; ബാധിതര്‍ നാലരലക്ഷം ; ഇറ്റലിയില്‍ മരണം 7000 കവിഞ്ഞു

റോം: ലോകത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 20,549 പേരാണ് മരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ ഇന്ന് മാത്രം 683 പേരാണ് രോഗം...

ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ. ക്ലാരന്‍സ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡിനെ തുരത്താന്‍ പുതിയ പരീക്ഷണവുമായി അമേരിക്ക; രോഗം ഭേദമായവരുടെ രക്തം രോഗബാധിര്‍ക്ക് നല്‍കും

ന്യൂയോര്‍ക്ക്: കൊവിഡ് വൈറസിനെ ചെറുക്കാന്‍ ലോക രാജ്യങ്ങളെല്ലാം വിവിധങ്ങളായ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ ചികിത്സാസമ്പ്രദായം പരീക്ഷിക്കാനൊരുങ്ങി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്ക. രോഗം ഭേദമായ ആളുകളില്‍ നിന്നുള്ള രക്തം ശേഖരിച്ച്...

രുചിയും മണവുമില്ല! കൊവിഡ് രോഗബാധിതരിലെ പുതിയ ലക്ഷണങ്ങള്‍ പങ്കുവെച്ച് യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍

ലണ്ടന്‍: കൊവിഡ് വൈറസ് രോഗ ബാധിതരില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ക്ക് കൂടാതെ ചില രോഗികള്‍ മറ്റു ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടണിലെ ഇഎന്‍ടി വിദഗ്ധരുടെ സംഘടന. രുചിയും മണവും ഇല്ലെന്ന പരാതിയുമായി...

കൊറോണയ്ക്ക് പിന്നാലെ സുനാമി മുന്നറിയിപ്പ്! മുന്നറിയിപ്പില്‍ ഞെട്ടി രാജ്യം

സെവ്റോ: കൊറോണ ഭീതിക്കിടെ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറില്‍ ദ്വീപുകളില്‍ റിക്ടര്‍സ്‌കെയില്‍ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് അധികൃതര്‍...

അമേരിക്കയില്‍ കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നു,മരണം 600 കടന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. അറുന്നൂറിലെ പേര്‍ ആണ് രോഗം ബാധിച്ച് മരിച്ചത്. ഒറ്റ ദിവസത്തിനിടെ അമേരിക്കയില്‍ കൊറോണ രോഗികകളുടെ എണ്ണം പതിനായിരത്തിലധികം ആയി. കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു....

പ്രായമായവരെ മരിയ്ക്കാന്‍ വിട്ട് ഇറ്റലി,കോവിഡിനു മുന്നില്‍ പകച്ച് സ്‌പെയിന്‍

റോം: എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് കൊവിഡ് 19 ബാധ ഇറ്റലിയില്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ദയനീയമായ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ് ഇറ്റലിയിലെ ആരോഗ്യ സംവിധാനങ്ങള്‍.രോഗബാധ സ്ഥിരീകരിച്ച പ്രായമായവരെ മരണത്തിന് വിട്ടുകൊടുത്ത് ചെറുപ്പക്കാരെ രക്ഷിച്ചെടുക്കുകയെന്നല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇത്തരത്തില്‍...

കൊവിഡില്‍ ഞെട്ടി അമേരിക്ക, 24 മണിക്കൂറിനുള്ളില്‍ മരണം 117 പേര്‍,രോഗബാധിതര്‍ 32949

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ്-19 ബാധയില്‍ പകച്ച് അമേരിക്കയും.ലോകത്തെ ഏറ്റവും കരുത്തുറ്റ ലോകത്ത് 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര്‍ മരണത്തിന് കീഴടങ്ങി. ഒറ്റദിവസം ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി...

Latest news