വാഷിങ്ടന്‍: ലോകത്തെ മുള്‍മുനയിലാക്കി കൊറോണ രോഗികളുടെ എണ്ണം ആഗോളതലത്തില്‍ ക്രമാതീതമായി വര്‍ധിയ്ക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിലും യുഎസിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോകത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത്.ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം...
വാഷിംഗ്ടണ്‍ ഡിസി: 45 മിനിറ്റിനുള്ളില്‍ കൊവിഡ്-19 വൈറസിനെ സ്ഥിരീകരിക്കാന്‍ കഴിയുന്ന പുതിയ ടെസ്റ്റുമായി അമേരിക്ക. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സെഫീഡ് കമ്പനിയാണ് പരിശോധനാ സംവിധാനം പുറത്തിറക്കിയത്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ)...
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധിച്ച് ആഗോള തലത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് 13,017 മരണമാണ് ലോകമാകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകെ 3,04,999...
റോം: കൊവിഡ് 19 ബാധയില്‍ ഇന്നലെ മാത്രം 627 പുതിയ മരണങ്ങള്‍ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ചുള്ള മരണം ആഗോളതലത്തില്‍ 11,000 കടന്നു. മരണസംഖ്യ 11,385 ആയി. രോഗം ഏറെ നാശം...
മസ്കത്ത്: ലോകത്ത് കൊറോണ പടർന്നു പിടിക്കുമ്പോൾ കർശന നടപടികളുമായി ഒമാന്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഒമാന്‍ അറിയിച്ചു. മാര്‍ച്ച് 28വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെങ്കിലും അപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഇത്...
ലണ്ടന്‍:ലോകമാകമാനം സര്‍വ്വനാശം വിതച്ച് പടര്‍ന്നു പിടിയ്ക്കുന്നകൊറോണ വൈറസിന്റെ അതി ജീവനശേഷിയെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്ത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായുവില്‍ മൂന്ന് മണിക്കൂറോളം വൈറസുകള്‍ നിലനില്‍ക്കും. ചെമ്പ്...
റോം: കോവിഡ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ഇപ്പോള്‍ തന്നെ 3000 കടന്നിരിക്കുകയാണ് മരിച്ചവരുടെ എണ്ണം. ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. കോവിഡില്‍ ഒറ്റ ദിവസം ഉണ്ടാകുന്ന...
ജനീവ : ലോകത്ത് രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-19 പിടിപെട്ട പശ്ചാത്തലത്തില്‍ പ്രസ്താവനയുമായി ഡബ്ല്യൂഎച്ച്ഒ ( ലോകാരോഗ്യ സംഘടന ). കോവിഡ്-19 മനുഷ്യരാശിയുടെ ശത്രു, ഡബ്ല്യൂഎച്ച്ഒ കൊറോണ വൈറസ് തങ്ങള്‍ക്ക് മുന്നില്‍...