മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു രാജ്യത്തും നിന്നും മറ്റൊരു രാജ്യത്തിലേക്ക് കോവിഡ് 19 പടര്‍ന്ന് പിടിയ്ക്കുകയാണ്.ചന്ദ്രനിലേക്കും വ്യാഴത്തിലേക്കും ഉപഗ്രഹങ്ങളെ അയയ്ക്കുന്ന സംഹാര ശേഷിയുള്ള ആയുധങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വമ്പന്‍ രാജ്യങ്ങള്‍പോലും കൊറോണയ്ക്ക്...
ലണ്ടന്‍: കോവിഡ്-19 അമേരിക്കയില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള...
ലോക ജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തി കോവിഡ്-19 സംഹാരതാണ്ഡവമാടുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇതുവരെ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ല. ആഗോള തലത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 6,500ലധികം...
റോം: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. യൂറോപ്പില്‍ കോവിഡ്...
ന്യൂഡല്‍ഹി: ഐഎസില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്ത്.ഇസ്ലാം മതത്തിന്റെ മേന്മകള്‍ വര്‍ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചതെന്നും, എന്നാല്‍, അവിടെ എത്തിച്ചേര്‍ന്നപ്പോള്‍, തങ്ങളുടെ...
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണയില്ല. ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വൈറ്റ്ഹൗസ് ഫിസീഷ്യന്‍ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം...
കുവൈറ്റ് സിറ്റി : കനത്ത ജാഗ്രതക്കിടയിലും, കുവൈറ്റില്‍ 24 മണിക്കൂറിനിടെ ഇരുപത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരണം. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി. ഇതില്‍ നാല് പേര്‍ തീവ്രപരിചരണ...
വാഷിങ്ടണ്‍ : കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശക്തമായ നടപടികളുമായി അമേരിക്ക, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
വുഹാന്‍ :രാജ്യത്തിന്റെ സമസ്ത മേഖലകള്‍ക്കും ആഘാതമേല്‍പ്പിച്ചാണ് ചൈനയില്‍ കോവിഡ് 19 ബാധ ആഞ്ഞടിച്ചത്.ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലോകത്തിന്റെ മറ്റു രാജ്യങ്ങള്‍ കോവിഡ് ബാധയില്‍ ആടി ഉലയുകയും...
ബെര്‍ലിന്‍: ജര്‍മനിയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും കൊറോണ വൈറസ് ബാധിച്ചേക്കാമെന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ബുധനാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെയാണു യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. കൊറോണയെ...