25.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

രണ്ടാഴ്ച പൊതു അവധി,വിമാന സര്‍വ്വീസ് പൂര്‍ണമായി റദ്ദാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി :ചരക്കു സാമഗ്രികള്‍ എത്തിയ്ക്കുന്ന കാര്‍ഗോ ഒഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന സര്‍വീസുകളും...

കൊറോണ വിസകള്‍ റദ്ദാക്കി ഇന്ത്യ

കോവിഡ് 19 മഹാമാരിയായി (പാന്‍ഡെമിക്ക്) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ നയതന്ത്ര വിസ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കൊവിഡ് 19: കാനഡയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു, 71 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഒട്ടാവ: കൊറോണയില്‍ കാനഡയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. കൊളബിയയിലെ ലിന്‍ വാലി കെയര്‍ സെന്ററിലുള്ള വ്യക്തിയാണ് മരണപ്പെട്ടത്. ഇതുവരെ 71 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുള്ളത്. അതേസമയം അമേരിക്കയില്‍ മരണസംഖ്യ 22...

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു, 30 വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്ക്

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു . ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദക രാഷ്ട്രമായ സൗദി അറേബ്യയും രണ്ടാമത്തെ രാജ്യമായ റഷ്യയും തമ്മില്‍ എണ്ണ ഉല്പാദന അളവ് നിശ്ചയിക്കുന്നതിനെ...

കൊറോണ:കുവൈറ്റിൽ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും ഓഡിറ്റോറിയങ്ങളും അടച്ചുപൂട്ടി

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് മുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും താല്‍ക്കാലികമായി അടച്ചിടാൻ നിർദേശം. കുവൈറ്റ് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍ ഒത്തുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് നിഗമനം....

കോവിഡിനെ പ്രതിരോധിയ്ക്കാൻ മദ്യപാനം ; വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച് 27 പേര്‍ മരിച്ചു, 218 പേര്‍ ആശുപത്രിയില്‍

ടെഹ്‌റാന്‍: കൊറോണവൈറസിനെ തുരത്താന്‍ മദ്യപിച്ചാല്‍ മതിയെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച 27 പേര്‍ ഇറാനില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ...

മദ്യം കൊറോണയെ പ്രതിരോധിക്കുമോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

ജനീവ: കൊറോണ ഭീതിയില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വൈറസിന്റെ വ്യാപനം ശക്തമായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളും ജനങ്ങളും. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഊര്‍ജിതമായി പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതോടൊപ്പം...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

ദുബായ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന സൂചന. അറസ്റ്റിന് എന്താണ് കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍...

കൊറോണ:മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി

റിയാദ്: മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി അറേബ്യ. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനമാണ് വിലക്കിയിരിക്കുന്നത്. വ്യോമ മാര്‍ഗം...

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; ഫേസ്ബുക്ക് ഓഫീസ് അടച്ചു

വാഷിംഗ്ടണ്‍: ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഓഫീസ് അടച്ചു. അമേരിക്കന്‍ സംസ്ഥാനമായ വാഷിംഗ്ടണിലെ സിയാറ്റിലുള്ള ഫേസ്ബുക്ക് ഓഫീസാണ് ഈ മാസാവസാനം വരെ അടച്ചിടാന്‍ തീരുമാനിച്ചത്. ഓഫീസിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിയെടുക്കാനാണ്...

Latest news