25.8 C
Kottayam
Wednesday, July 1, 2026

CATEGORY

International

കൊറോണ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു,ലോകം ആശങ്കയുടെ മുള്‍മുനയില്‍

ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയില്‍ ,കനത്ത ജാഗ്രത... പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഭീതിയിലായത്. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍...

കൊറോണ; കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാലിഫോര്‍ണിയ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചതോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊറോണ മൂലമുള്ള കാലിഫോര്‍ണയയിലെ ആദ്യമരണമാണിത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു....

​ കൊറോണ:യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടച്ചിടും

അ​ബു​ദാ​ബി:യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടച്ചിടും. കൊ​റോ​ണ വൈ​റ​സ് പ​ര​ക്കു​ന്ന​തു ത​ട​യു​വാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച മു​ത​ൽ നാ​ല് ആ​ഴ്ച​ത്തേ​യ്ക്കാ​ണ് സ്കൂ​ളു​ക​ൾക്ക് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ...

ചോരക്കളി അവസാനിയ്ക്കില്ല,അമേരിക്കയുമായി ഉണ്ടാക്കിയ സമാധാനക്കരാറില്‍ നിന്ന് താലിബാന്‍ പിന്‍മാറി,കാരണമിതാണ്

കാബൂള്‍: അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറില്‍ നിന്ന് താലിബാന്‍ പിന്‍മാറി. അഫ്ഗാന്‍ സേനയ്ക്കെതിരായ ആക്രമണം പുനരാരംഭിക്കുകയാണെന്നും അഫ്ഗാന്‍ വക്താവുമായി ചര്‍ച്ചയ്ക്കില്ലെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ സമാധാന കരാറില്‍...

രണ്ടു പതിറ്റാണ്ട് നീണ്ട ചോരക്കളിയ്ക്ക് അന്ത്യം,സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികളെ സാക്ഷികളാക്കി സമാധാന കരാറില്‍ ഒപ്പിട്ട് അമേരിക്കയും താലിബാനും. പതിനെട്ട് വര്‍ഷം പിന്നിട്ട സംഘര്‍ഷങ്ങള്‍ക്കാണ് സമാധാനക്കരാറോടെ അന്ത്യമാവുന്നത്. സഖ്യസേനയെ പതിനാല് മാസങ്ങള്‍ക്കുള്ളില്‍ അഫ്ഗാനില്‍ നിന്ന്...

ട്രoപിന്റെ ഇന്ത്യൻ സന്ദർശനം, ടെലിവിഷൻ കാഴ്ചക്കാരുടെ കണക്ക് പുറത്ത്

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടി ടെലിവിഷനില്‍ എത്രപേര്‍ കണ്ടെന്ന കണക്ക് പുറത്ത്. 4.6 കോടി ജനങ്ങളാണ് കണ്ടെതെന്നാണ്...

ഭീകരാക്രമണം 21 മരണം , എൺപതോളം പേർക്ക് പരിക്കേറ്റു

ഡമാസ്കസ് : ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. സിറിയയിൽ സ്‌കൂളിലും ആശുപത്രിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്. വടക്ക് പടിഞ്ഞാറൻ സിറിയയിൽ ഇന്നലെ ഉണ്ടായ വ്യോമാക്രമണത്തിൽ 21 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ...

മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം! മൂത്രസഞ്ചിയില്‍ അല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വയിനം രോഗത്തെ കുറിച്ച് അറിയാം

മദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യം കണ്ടെത്തിയ ഡോക്ടര്‍മാര്‍ ആദ്യം ഒന്നു ഞെട്ടി. വിശദമായ പരിശോധനയിലാണ് മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ്വ രോഗമായ യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് മനസിലായത്. ബിയര്‍...

വയറ്റില്‍ നിന്നു പുറത്തുവന്ന് കലിപ്പ് മോഡില്‍ ഗര്‍ഭസ്ഥ ശിശു,വൈറലായി കുഞ്ഞാവയുടെ ചിത്രം

ഗര്‍ഭ പാത്രത്തില്‍ നിന്ന് നിര്‍ത്താത്ത കരച്ചിലോടെയാവും ചോരക്കുഞ്ഞുങ്ങള്‍ പുറത്തെത്തുക. എന്നാല്‍ ദഹിപ്പിയ്ക്കുന്നനോട്ടത്തോടെ കുഞ്ഞാവ ഡോക്ടറെ നോക്കിയാലോ. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്ന ഉടന്‍ ഡോക്ടറെ കട്ടകലിപ്പോടെ നോക്കുന്ന കുഞ്ഞിന്റെ ചിത്രം വൈറലാകുകയാണ്. ഫെബ്രുവരി 13ന്...

ടാറ്റാ ട്രംപ്….അമേരിക്കന്‍ പ്രസിഡണ്ട് മടങ്ങി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി 10നാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി...

Latest news