ന്യൂയോര്‍ക്ക്: മീടു ആരോപണം നേരിട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വേ വെയിന്‍സ്റ്റീന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ലോകമെമ്പാടും മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ട് കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറഞ്ഞത്...
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേത്തുടര്‍ന്ന് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം 2005 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം 132 പേരാണ് ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങിയത്. 7,521 പേര്‍ രോഗബാധിതരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍...
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. മതിലുകള്‍ കെട്ടി ഇന്ത്യയുടെ ദാരിദ്രം മറച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ജനതയോട് ഇത്തരത്തില്‍ മോദി...
ജയ്പുര്‍: പാക്കിസ്ഥാനിലേക്കു പോകുന്നതിനുള്ള മതിയായ രേഖകളില്ലാതെ തായ്‌ലന്‍ഡില്‍ നിന്നു ഫ്രാന്‍സിലേക്കു കാല്‍നടയായി സമാധാനയാത്ര പോകുകയായിരുന്ന 13 ബുദ്ധഭിക്ഷുക്കളെ ബാഡ്‌മേറില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രവേശിക്കുന്നതിനുള്ള വീസ ഇവര്‍ക്കുണ്ട്.
യാത്രപോകുന്ന റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളോ...
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിയ്ക്കുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കുന്നത് ലോകമാകെ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍...
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. 3700 ഓളം പേരാണ്...
ബീജിംങ്: അപകടകാരിയായ കൊറോണാവൈറസ് പുറത്ത് വന്നത് വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നു 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ്...
ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൈനീസ് പൗരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദയിലെ കിംഗ്...
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,600 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെപ്പേരാണ് മരണത്തിനു കീഴടങ്ങിയത്. വെള്ളിയാഴ്ച 143 പേര്‍ മരിച്ചിരുന്നു. കൊറോണ മരണം പടര്‍ന്നു പിടിച്ച ഹുബൈ പ്രവിശ്യയിലെ...