24 C
Kottayam
Sunday, July 12, 2026

CATEGORY

International

പതിനായിരം ചീവീടുകളുടെ ശബ്ദം കാതിൽ,അജ്ഞാരോഗത്തിൽ നടുങ്ങി അമേരിക്ക

ന്യൂയോർക്ക്:അമേരിക്കന്‍ നയതന്ത്ര, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിടാതെ പിന്തുടര്‍ന്ന് അജ്ഞാതരോഗം. ഏറ്റവുമൊടുവില്‍ കൊളംബിയയിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് മാരകമായ ഈ രോഗം സ്ഥിരീകരിച്ചത്. ഇതിനു തൊട്ടുമുമ്പായി ജര്‍മനിയിലെ യു എസ് എംബസി ഉദ്യോഗസ്ഥന് ഈ...

ടാർജറ്റ് തികയ്ക്കാൻ യുവതിയുടെ കടുങ്കൈ; റോഡരികിൽ തൂണിൽ വിലങ്ങണിഞ്ഞു, ബോർഡുംവച്ചു

ലണ്ടൻ: ഇഷ്ടജോലി സ്വന്തമാക്കാൻ കഠിനമായ ഇന്റേൺഷിപ്പ് കാലത്തിലൂടെ കടന്നുപോകേണ്ടി വരാറുണ്ട് പലർക്കും. എന്നാൽ ചിലരാകട്ടെ തങ്ങളുടെ ക്രിയാത്മക ആശയങ്ങൾ കൊണ്ട് കമ്പനികളെ തന്നെ ഞെട്ടിച്ചു കളയുകയും ചെയ്യും. ഇത്തരത്തിൽ ഞെട്ടിക്കുന്ന ഐഡിയ (അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്)...

അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ; അമ്പരന്ന് ശാസ്ത്രലോകം

സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. നെതർലൻഡിലെ ശക്തിയേറിയ ലോ ഫ്രീക്വൻസി അറേ (ലോഫർ) റേഡിയോ ആന്റിന ഉപയോഗിച്ചാണ് റേഡിയോ സിഗ്നൽ പിടിച്ചെടുത്തത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ...

മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിൽ തിളച്ചുമറിയുന്ന ലാവ,1240 ഡിഗ്രി ചൂടിനൊപ്പം ഭൂചലനവും, അപകട മുനമ്പായി കാനറി ദ്വീപ്

മാഡ്രിഡ്:സ്പെയിനിലെ കാനറി ദ്വീപില്‍ സെപ്തംബര്‍ 19-ന് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍നിന്നുള്ള ലാവാപ്രവാഹം ഇപ്പോഴും നാശം വിതയ്ക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ അരികിലൂടെ കുത്തിയൊലിച്ചു വന്ന തിളയ്ക്കുന്ന ലാവ ഒരു കുന്നിന്‍ചെരിവില്‍ ചെന്നടിഞ്ഞ് നില്‍ക്കുകയാണ്. മൂന്ന് നില...

പാക് ആണവ ശാസ്ത്ര പിതാവ് എ ക്യു ഖാൻ അന്തരിച്ചു

ഇസ്ലാമാബാദ്(Islamabad): പാക് (Pakistan) ആണവ ശാസ്ത്രജ്ഞന്‍ (Nuclear scientist) അബ്ദുല്‍ ഖദീര്‍ ഖാന്‍ (A Q Khan, എ ക്യു ഖാന്‍-85) അന്തരിച്ചു. കൊവിഡ് (covid-19) ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇസ്ലാമാബാദിലെ...

ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട വൃദ്ധന് കൂട്ടായി കാക്ക: ഒടുവിൽ അത് കൊടുത്ത സമ്മാനം കണ്ട്‌ ഞെട്ടി കൊച്ചുമകൾ

മോസ്കോ:നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോൾ നമ്മുടെ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവം...

യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കി,സഹോദരങ്ങള്‍ക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കിയ സഹോദരങ്ങള്‍ക്ക് തടവുശിക്ഷ. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ വീടിന്റെ ബേസ്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരായ...

സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടിയേക്കും

ന്യൂയോര്‍ക്ക്: ലോക ഇലക്ട്രോണിക് വിപണിയില്‍ ഇപ്പോള്‍ ചിപ്പുകളുടെ ക്ഷാമം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ അന്ത്യന്തികമായ പ്രശ്നം ഉപയോക്താവിനെ ബാധിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. നേരത്തെ സെമി കണ്ടക്ടര്‍ ക്ഷാമം...

കൊല്ലപ്പെട്ടത് ആറ് റിപ്പോർട്ടർമാർ,യുദ്ധം പോലെ മാധ്യമ പ്രവർത്തനം,അഴിമതിക്കെതിരേ ചലിച്ച തൂലിക; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പോരാട്ടം,ഒടുവില്‍ നൊബേല്‍

മോസ്കോ:രണ്ട് ചെറിയ മുറികൾ, അതിനുള്ളിൽ രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും മാത്രം ഉപയോഗിച്ച് ഒരു പത്രസ്ഥാപനം. സത്യസന്ധവും നിക്ഷ്പക്ഷവുമായ വാർത്തകൾ ജനങ്ങളിലെത്തണമെന്ന ദൃഢനിശ്ചയത്തോടെ 1993ൽ 'നൊവായ ഗസെറ്റ' എന്ന പത്രം തുടങ്ങിയ ദിമിത്രി...

അഫ്ഗാനിസ്താനിൽ വൻ സ്ഫോടനം ; നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂൾ: അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്ഫോടനം. കുന്ദൂസ് പ്രവിശ്യയിൽ നടന്ന സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എഴുപതിലധികം പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ 'മിഷൻ റ്റു അഫ്ഗാനിസ്താൻ' ട്വീറ്റ് ചെയ്യുന്നു. കുന്ദൂസ് പ്രവിശ്യയുടെ...

Latest news