കാബൂൾ: അഫ്ഗാനിസ്താൻ വനിതാ ജൂനിയർ ദേശീയ വോളിബോൾ ടീം അംഗത്തെ താലിബാൻ തലയറുത്ത് കൊന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ പേർഷ്യൻ ഇൻഡിപ്പെൻഡന്റിന് നൽകിയ അഭിമുഖത്തിൽ വോളിബോൾ ടീമിന്റെ പരിശീലകയായ സുരയ്യ അഫ്സാലിയാണ് (യഥാർഥ...
ഫ്‌ളോറിഡ:മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ആ രണ്ട് അധ്യാപകര്‍. പക്ഷേ, സുഹൃത്തിന്റ ഫ്‌ലാറ്റ് എന്ന് കരുതി അവര്‍ ചെന്നുകയറിയത് മറ്റൊരു അപ്പാര്‍ട്‌മെന്റിലായിരുന്നു. അവിടെ തീര്‍ന്നില്ല, അവരിലൊരാള്‍ അവിടെ ചെന്ന് വീട്ടുടമയ്ക്കും ഭാര്യയ്ക്കും...
എടവണ്ണ: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19) ആണ് മരിച്ചത്....
വാഷിങ്ടൺ:കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച വിദേശത്തുനിന്നുള്ള യാത്രക്കാർക്ക് വ്യോമ-കര-നാവിക മാർഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. നവംബർ എട്ടുമുതലാണ്...
ന്യൂയോര്‍ക്ക്: പൂര്‍ണ നഗ്നയായി യുവതി വിമാനത്താവളത്തില്‍. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തിലാണ് യുവതി നഗ്നയായി എത്തിയത്. യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. യുവതിയെ പിന്നീട് ആശുപത്രിയില്‍...
ലണ്ടന്‍: ബ്രിട്ടണിലെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്ക്'ത്രീ' (Three) പണിമുടക്കി. ഡൌണ്‍ ഡിക്റ്റക്ടര്‍ പ്രകാരം ബ്രിട്ടീഷ് സമയം രാവിലെ അഞ്ചുമണി മുതല്‍ നിലച്ച സേവനം (outage) തിരിച്ചുവന്നത് ഉച്ചതിരിഞ്ഞ് 12.30 ഓടെയാണ്. ഏഴുമണിയോടെ...
ടെഹ്റാൻ:ഇറാനിൽ വേശ്യാവൃത്തി നിയവിരുദ്ധമാണെങ്കിലും,സമീപകാലങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് വേശ്യാവൃത്തിയും വിവാഹേതര ലൈംഗികതയും അവിടെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. പലപ്പോഴും രഹസ്യമായിട്ടും, നിയമത്തിന്റെ കണ്ണ് വെട്ടിച്ചും ഒക്കെയാണ് ഇത് നടക്കുന്നത്. കൂടാതെ താൽക്കാലിക വിവാഹം എന്ന പേരിലും...
കോങ്സ്ബെർഗ്: നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കോങ്സ്ബെർഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം...