24 C
Kottayam
Sunday, July 12, 2026

CATEGORY

International

ഭൂചലനം, 20 പേർ കൊല്ലപ്പെട്ടു, പാക്കിസ്ഥാനിൽ അതീവ ജാഗ്രത

പാകിസ്ഥാന്‍:ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭൂചലനം.വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മരണ സംഖ്യ കൂടുതല്‍ ഉയര്‍ന്നേക്കുമെന്ന് സൂചനകള്‍.ഭൂകമ്പത്തെ തുടര്‍ന്ന് ക്വറ്റ നഗരത്തിലെ ആളുകള്‍ തെരുവിലേക്ക് ഇറങ്ങുന്നത് സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളില്‍ വ്യക്തമാണ്.ഭൂചലനം...

ചുബനങ്ങൾ തിരിച്ചു വരുന്നു, സാമുഹ്യ അകലം കുറഞ്ഞു, കൊവിഡാനന്തരം ഉമ്മകൾ കൂടുന്നു

മുംബൈ:ജെന്നിഫർ ലോപ്പസും ബെൻ അഫ്ലെക്കും തമ്മിലുള്ള പിണക്കങ്ങളൊക്കെ തീർന്ന് അവർ വീണ്ടും ഒന്നിച്ചു. ആ വിവരം അവരെങ്ങനെയാണ് ലോകത്തെ അറിയിച്ചത് ? റെഡ് കാർപ്പെറ്റിൽ ഇഴുകിച്ചേർന്നുനിന്ന് ഒരു ഫോട്ടോ എടുത്തോ? അതോ പി...

അപ്‌ഡേറ്റില്‍ പിഴവ്,ഉപയോക്താക്കള്‍ക്ക് ലഭിച്ചത് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി

മുംബൈ:വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്‌ഫോമായ 'കോമ്ബൗണ്ട്' അടുത്തിടെ നടത്തിയ അപ്‌ഡേറ്റില്‍ സംഭവിച്ച പിഴവ് മൂലം ഉപയോക്താക്കള്‍ക്ക് ലഭിച്ചത് 90 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ക്രിപ്‌റ്റോകറന്‍സി. സാങ്കേതിക തകരാറാണ് കോമ്ബൗണ്ടിനെ വെട്ടിലാക്കിയത്. അബദ്ധത്തില്‍ അയച്ച ക്രിപ്‌റ്റോകറന്‍സി തിരികെ...

കത്തോലിക്കപള്ളികളിൽ 3.3 ലക്ഷം കുട്ടികൾ ലൈംഗികപീഡനത്തിനിരയായി,ഇരകളിലേറെയും ആൺകുട്ടികൾ

പാരീസ്:ഫ്രഞ്ച് കത്തോലിക്കപള്ളിക്കുകീഴിലുള്ള പുരോഹിതരിൽനിന്നും ജീവനക്കാരിൽനിന്നുമായി കഴിഞ്ഞ 70 കൊല്ലത്തിനിടെ 3.3 ലക്ഷം കുട്ടികൾ ലൈംഗികപീഡനത്തിനിരയായെന്ന് വെളിപ്പെടുത്തൽ. ഇരകളിലേറെയും ആൺകുട്ടികളാണ്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയുടേതാണ് റിപ്പോർട്ട്. പുരോഹിതരും മറ്റുചുമതലകൾ വഹിച്ചവരുമടക്കം 1.15 ലക്ഷത്തോളം...

ഏറ്റവും വലിയ കോടീശ്വരനെ പിരിഞ്ഞതിന് ശേഷം കൈയിലെടുത്തത് കാള്‍ മാക്സിന്‍റെ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

ഗ്രിംസിനെ അറിയാമോ ? ചിലര്‍ക്ക് ഇലോണ്‍ മസ്കിന്‍റെ മുന്‍ഭാര്യയെന്ന നിലയിലും മറ്റ് ചിലര്‍ക്ക് ഗായിക എന്ന നിലയിലും അവരെ അറിയാം. എന്നാല്‍, ഇന്ന് മറ്റ് പലരും അവരെ ശ്രദ്ധിക്കുന്നു. കാരണം, ട്രോളാനായിട്ടാണെങ്കിലും അവര്‍...

24 മണിക്കൂറിൽ 55 ശതമാനം ലാഭം, നായക്കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ കുതിച്ചുയർന്ന ഷിബ ഇനു കോയിന്‍

മുംബൈ:24 മണിക്കൂറിനിടെ 55 ശതമാനത്തിലധികം ഉയര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി വിപണിയെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഷിബ ഇനു (SHIB) കോയിന്‍. ചൊവ്വാഴ്ച വരെയുള്ള ടോക്കണ്‍ 0.00001264 ഡോളറില്‍ വ്യാപാരം നടത്തുമ്ബോള്‍, വിപണിമൂല്യം 4,987,163,972 ഡോളറിലെത്തി. തിങ്കളാഴ്ച...

ഭൂമിയിലെ ഏറ്റവും വലിയ സ്വേച്ഛാധിപതി, ഫേസ് ബുക്കിനെതിരെ ആഞ്ഞടിച്ച് ലോറന്‍ പവല്‍ ജോബ്‌സിൻ്റെ മാസിക

ന്യൂയോർക്ക്:സ്റ്റീവ് ജോബ്‌സിന്റെ വിധവയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അറ്റ്‌ലാന്റിക് മാസിക ഫേസ്ബുക്കിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്. ആഗോളസാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഇത് ജനാധിപത്യത്തിനെതിരേ ഇടിഗോളമാകുമെന്നും ആരോപണം. ഇത് 'നാഗരിക തകര്‍ച്ചയുടെ ഉപകരണം' എന്നാണ് എഫ്ബിയെ...

വിവാഹച്ചടങ്ങിൽ ഭക്ഷണം നൽകിയില്ല, വിവാഹ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ഫോട്ടോഗ്രാഫർ

ന്യൂയോര്‍ക്ക്:ജോലിക്കിടയില്‍ ഭക്ഷണം പോലും നിഷേധിക്കുന്ന തൊഴിലുടമയുടെ നിലപാടിനെതിരെ വനിത ഫോട്ടോഗ്രാഫര്‍ എടുത്ത നിലപാട് വലിയ ചര്‍ച്ചയാകുകയാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രാഫറായ യുവതി തന്‍റെ അനുഭവം പങ്കുവച്ചത്. ഇത് വലിയ...

സ്ത്രീകളുടെ ഫോട്ടോ ഒറ്റക്ലിക്കില്‍ പോണ്‍ വീഡിയോയായി മാറും,അപകടകരമായ സൈറ്റിനേക്കുറിച്ച് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്:സ്ത്രീകളുടെ ഫോട്ടോ ലഭിച്ചാല്‍ ഒറ്റക്ലിക്കില്‍ അത് ഏത് പോണ്‍ വീഡിയോയില്‍ ഉള്ളയാളുടെ മുഖമായി മാറ്റാന്‍ കഴിയുന്ന സൈറ്റ് രംഗത്ത്.ഡീപ്പ് ഫേക്ക് രംഗത്തെ ഏറ്റവും അപകടകാരിയായ സൈറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആദ്യമായി നല്‍കുന്നത് എംഐടി ടെക്നോളജി...

ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

മസ്‍കത്ത്: ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്തെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജോലി...

Latest news