25.8 C
Kottayam
Monday, July 13, 2026

CATEGORY

International

എല്ലാവരെയും ഒഴിപ്പിക്കുന്നില്ല’; യുക്രെെനിലെ ഒഴിപ്പിക്കലിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: യുക്രൈനിലെ (Ukarian) ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ (External Affairs Ministry) വിശദീകരണം. താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികൾ എംബസി സ്വീകരിക്കുന്നു. വിദ്യാർത്ഥികളുമായി എംബസി...

യുക്രൈനിലേക്ക് കൂടുതല്‍ വിമാനങ്ങള്‍, കണ്‍ട്രോള്‍ റൂം തുറന്നു; ആശങ്ക വേണ്ടെന്ന് കേന്ദ്രം

ന്യൂഡൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന യൂറോപ്യൻ രാജ്യമായ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. യുക്രൈനിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഷാർജ, ദുബായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന്...

നിയന്ത്രണം വിട്ട് വീണ്ടും ചൈനീസ് റോക്കറ്റ്, ബഹിരാകാശത്ത് സംഭവിയ്ക്കുന്നതെന്ത്?

ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ചൈനീസ് റോക്കറ്റുകളും ഉപേക്ഷിച്ച നിലയങ്ങളും എന്നും ഭൂമിയിലുള്ളവർക്ക് ഭീഷണിയാണ്. ചൈന വിക്ഷേപിച്ച റോക്കറ്റുകളുടെ ഭാഗങ്ങൾ പലപ്പോഴും ഭൂമിയിൽ പതിക്കാറുമുണ്ട്. ഇപ്പോൾ മറ്റൊരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് നിയന്ത്രണംവിട്ട് കറങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്....

റഷ്യൻ ആക്രമണ ഭീഷണി ഒഴിഞ്ഞിട്ടില്ല, ലോകം നേരിടും: ബൈഡൻ; യുക്രെയ്‌നിൽ സൈബറാക്രമണം

വാഷിങ്ടൻ: റഷ്യ ഇപ്പോഴും യുക്രെയ്നെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈനികരെ പിൻവലിച്ചെന്ന് റഷ്യൻ പ്രസിഡന്റ്...

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം ,വയോധികയുടെ കുറിപ്പ് വൈറൽ

എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം (love) കണ്ടെത്തിയതിനെക്കുറിച്ച്‌ ഒരു വയോധിക (old woman) പങ്കുവച്ച ട്വീറ്റാണ് (tweet) ഇപ്പോള്‍ വൈറലാവുന്നത്. കരോള്‍ എച്ച്‌ മാക് എന്ന മുത്തശ്ശിയാണ് മോതിരം (ring) ധരിച്ച ചിത്രം സഹിതം...

ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും,മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ...

യൂറോപ്പ് യുദ്ധത്തിനരികെയെന്ന് ജര്‍മനി; ഉപരോധം കാട്ടി ഭയപ്പെടുത്തരുതെന്ന് റഷ്യ

ബെർലിൻ/കീവ്:യുക്രൈൻ- റഷ്യ സംഘർഷം രൂക്ഷമാകുന്നതിനിടെ യൂറോപ്പ് യുദ്ധത്തിനരികിലെന്ന് ജർമനി. വെല്ലുവിളിനിറഞ്ഞ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ജർമൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്ക് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് തിങ്കളാഴ്ച കീവിലെത്തി യുക്രൈൻ...

യുക്രെയിനെ തൊട്ടാല്‍ വലിയ വില നല്‍കേണ്ടി വരും; റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: റഷ്യ ഏതുനിമിഷവും യുക്രെയിനെ ആക്രമിക്കാന്‍ സാധ്യതയെന്നും ഇതിനു വലിയ വില നല്‍കേണ്ടി വരുമെന്നും അമേരിക്ക. വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. റഷ്യ ഏതു നിമിഷവും ആക്രമണം...

യുദ്ധഭീതി; യുക്രൈനില്‍ റഷ്യ ബോംബിട്ടേക്കുമെന്ന് യു.എസ്.

വാഷിങ്ടൺ:റഷ്യ ഏതുനിമിഷവും യുക്രൈൻ ആക്രമിച്ചേക്കുമെന്ന് ആവർത്തിച്ച് അമേരിക്ക. വിമാനത്തിലൂടെ ബോംബ് വർഷിച്ചാകും ആക്രമണമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നൽകി. അതിനിടെ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ...

കണ്ടെയ്‌നര്‍ വീടുകളില്‍ ദുരിതജീവിതം,എട്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഒരു കിഴക്കൻ നഗരം റഷ്യക്കെതിരെ ഒന്നിക്കുന്നു

കാര്‍ക്കിവ്: 2014-ല്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ ഡോണ്‍ബാസ് പ്രദേശത്തിന്റെ ഭൂരിഭാഗവും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തപ്പോള്‍, ഒരിക്കല്‍ ഉക്രെയ്‌നിലെ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത ആളുകള്‍ക്കുള്ള താല്‍ക്കാലിക ഭവന യൂണിറ്റുകളുടെ ഒരു ഗ്രാമമാണ് ഈ വര്‍ഷത്തെ...

Latest news