28 C
Kottayam
Thursday, July 2, 2026

CATEGORY

International

ചർച്ച പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി; ഇറാനെ ശിലായുഗത്തിലേക്ക് തള്ളുമെന്ന് ട്രംപ്

വാഷിങ്ടൺ: ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാന സൈനികലക്ഷ്യങ്ങൾ നേടുന്നതുവരെ യുഎസ് സേന പ്രവർത്തനങ്ങൾ തുടരുമെന്ന്...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; തീരദേശവാസികളെ ഒഴിപ്പിക്കുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൊളുക്ക കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം...

‘ഇറാൻ വെടിനിർത്തലിന് അഭ്യർഥിച്ചു’; ഹോർമുസ് കടലിടുക്ക് തുറന്നാൽ ആലോചിക്കാമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ ഭരണകൂടം അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്നാൽ, ലോകവ്യാപാരത്തിൻ്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ...

‘വെറും കടലാസ് പുലി’ നാറ്റോ വിടാൻ അമേരിക്ക; സഖ്യകക്ഷികൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ്, ആഗോള പ്രതിരോധ മേഖലയിൽ ആശങ്ക

ലണ്ടൻ: നാറ്റോ(നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO)യിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച്...

ബാഗ്ദാദിൽ യുഎസ്‌ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി; ഇറാൻ അനുകൂല സംഘടനയെന്ന് സൂചന

ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽവെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ 'കതൈബ് ഹിസ്ബുള്ള'യുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച...

മുജ്തബ ഖമേനി എവിടെ? നിഗൂഢതകൾക്കിടെ വെളിപ്പെടുത്തലുമായി റഷ്യ; ഇറാൻ ഭരണതലപ്പത്ത് ആശങ്കയൊഴിയുന്നില്ല

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആസാന്നിധ്യത്തെക്കുറിച്ചുള്ള നിഗൂഡതകളും ഊഹാപോഹങ്ങളും ശക്തി പ്രാപിക്കുകയാണ്. മുജ്തബയുടേതെന്ന പേരിൽ വിവിധ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ...

യുദ്ധക്കളത്തിൽ ഡ്രോൺ ഭീഷണി; ദശലക്ഷങ്ങളുടെ മിസൈലിന് പകരം ‘ചെലവ് കുറഞ്ഞ’ പ്രതിരോധവുമായി സ്റ്റാർട്ടപ്പുകൾ, അമേരിക്ക വെള്ളം കുടിക്കുന്നു

ടെഹ്റാൻ : ആധുനിക യുദ്ധക്കളങ്ങളിൽ ഡ്രോണുകൾ വലിയ വെല്ലുവിളിയാകുമ്പോൾ, അവയെ നേരിടാൻ ദശലക്ഷക്കണക്കിന് രൂപ വിലയുള്ള മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നു. ഈ സാമ്പത്തിക ബാധ്യത മറികടക്കാൻ ചെലവ് കുറഞ്ഞ...

ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 29 പേർ കൊല്ലപ്പെട്ടു

മോസ്കോ: ക്രൈമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. എഎൻ-26 (An-26) കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന...

ഇറാന്റെ ആണവകേന്ദ്രങ്ങൾക്കും മരുന്നുകമ്പനിക്കും നേരെ യുഎസ്-ഇസ്രായേൽ ആക്രമണം; പശ്ചിമേഷ്യ കരയുദ്ധത്തിലേക്ക്?

ടെഹ്റാൻ :പശ്ചിമേഷ്യയിൽ ഒരു മാസമായി തുടരുന്ന യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചൊവ്വാഴ്ച ഇറാന്റെ തന്ത്രപ്രധാനമായ ആണവകേന്ദ്രത്തിന് നേരെയും പ്രമുഖ മരുന്നുകമ്പനിക്ക് നേരെയും യുഎസ്-ഇസ്രായേൽ സഖ്യം അതിശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ഔഷധമേഖലയിലെ...

യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന

ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽസ് വീതം കൂട്ടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും യാത്രാചെലവും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ...

Latest news