വാഷിങ്ടന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ട്രംപ് ഇറങ്ങിത്തിരിച്ചതോടെ ആഗോള സാമ്പത്തിക രംഗം തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കണ്ടത്. ഒടുവില്‍ എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് ട്രംപ്. ഇറാനെ...
ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ കാനഡ വിമാനം അഗ്നിരക്ഷാ ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച രാത്രിയിലുണ്ടായ ഈ ദാരുണ സംഭവത്തിൽ...
വാഷിങ്ടൺ: 24 ദിവസമായി പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇറാൻ - യു.എസ്.-ഇസ്രയേൽ സംഘർഷത്തിൽ നിർണ്ണായകമായ താത്കാലികാശ്വാസം. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അന്ത്യശാസനത്തിൽ ഇറാന് അഞ്ചുദിവസം കൂടി സമയം അനുവദിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ്...
ന്യൂയോർക്ക്: മാസങ്ങളായി തുടരുന്ന യുദ്ധഭീതിക്കും സംഘർഷങ്ങൾക്കുമൊടുവിൽ മിഡിൽ ഈസ്റ്റിൽ താൽക്കാലിക ആശ്വാസമേകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനുമായി അഞ്ച് ദിവസത്തെ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ...
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനും ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ലക്ഷ്യംവെക്കാനും അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 5000 ത്തോളം നാവികസേനാംഗങ്ങളെ മിഡിൽ ഈസ്റ്റിലേക്ക് അയയ്ക്കാനാണ് യുഎസ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. ഇതുവഴി ഹോർമുസ്...
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ആഗോള ഇന്ധന വിതരണത്തിന്റെ നിർണ്ണായക കേന്ദ്രമായ ഈ പാതയിലൂടെ കടന്നുപോകാൻ ഓരോ കപ്പലിനും രണ്ട്...
വാഷിങ്ടൺ: വിദേശരാജ്യങ്ങളുമായുള്ള സംഘർഷങ്ങൾക്കിടയിലും അമേരിക്കയ്ക്കുള്ളിലെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മരണത്തോടെ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും കഴിവുകെട്ടതുമായ ഡെമോക്രാറ്റിക് പാർട്ടിയായിരിക്കുമെന്ന് ട്രംപ് ട്രൂത്ത്...
ടെഹ്‌റാന്‍: അമേരിക്കന്‍ പോര്‍വിമാനം വെടിവച്ചിട്ടെന്ന അവകാശവാദവുമായി വീണ്ടും ഇറാന്‍. ഹോര്‍മുസ് ദ്വീപിന് സമീപം അമേരിക്കയുടെ അത്യാധുനിക എഫ്-15 (F-15) യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിൽ റഷ്യൻ അസംസ്‌കൃത എണ്ണയുമായി ആദ്യത്തെ കപ്പൽ ശനിയാഴ്ച വൈകുന്നേരം ന്യൂ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ യുഎസ്...