ദുബായ്: യുഎഇയിൽ പെട്രോളിനും ഡീസലിനും റെക്കോർഡ് വിലവർധന. പെട്രോൾ ലിറ്ററിന് 80 ഫിൽസ് വീതം കൂട്ടി. രണ്ട് ദിർഹത്തോളമാണ് ഡീസലിന്റെ വിലവർധന. ഇതോടെ അവശ്യസാധനങ്ങളുടെ വിലയും യാത്രാചെലവും കൂടുമെന്ന ആശങ്കയിലാണ് പ്രവാസികൾ.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ...
പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾക്കിടെ അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച് ഇറാൻ സൈന്യം. ഇറാന്റെ കരുത്തുറ്റ സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയാണ്...
വാഷിംഗ്ടണ്‍: ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണ ലഭ്യത ഉറപ്പുവരുത്താൻ രാജ്യങ്ങൾ സ്വന്തമായി ധൈര്യം കാണിക്കണമെന്നും അമേരിക്കയെ ഇനി...
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി ഇറാൻ പാർലമെന്റ്. ഇറാന്റെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്താനും യുഎസ്, ഇസ്രയേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് പാർലമെന്റ് സുരക്ഷാ...
ടെഹ്റാൻ: ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ തിങ്കളാഴ്ച യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തിൽ മഹാൻ എയർ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി ഷെഡ്യൂൾചെയ്ത വിമാനമായിരുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ...
ദുബായ്: ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം. ദുബായ് അൽബദയിൽ ഡ്രോൺ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഷാർജയിലെ അൽ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് അധികൃതർ...
വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം സോഷ്യൽ...
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് കടുത്ത ഭീഷണിയുമായി ഇറാൻ സൈന്യം രംഗത്തെത്തി. ഇറാന് നേർക്ക് അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അതിന്റെ പ്രത്യാഘാതം അതിഭയങ്കരമായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് ഇറാൻ പുറത്തുവിട്ടത്....
പ്യോംഗ്യാംഗ്യു: എസിനെ പ്രതിരോധിക്കാനുള്ള സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിശക്തമായ പുതിയ സോളിഡ്-ഫ്യുവൽ മിസൈൽ എൻജിൻ ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്റെ പരമാധികാരി കിം ജോംഗ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഈ നിർണ്ണായക...