30.6 C
Kottayam
Thursday, July 2, 2026

CATEGORY

International

‘ഈ രണ്ട് ക്രിമിനലുകളെയും ഓര്‍ത്തുവെക്കണം’ സ്കൂളിന് നേരെ മിസൈൽ ആക്രമണത്തിന് നേതൃത്വം നല്‍കിയ യുഎസ് നാവികോദ്യോഗസ്ഥരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

ടെഹ്‌റാന്‍: മിനാബിലെ സ്കൂളിന് നേരെ മിസൈൽ വർഷിക്കാൻ ഉത്തരവിട്ട യുഎസ് നാവികോദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന ദാരുണമായ ആക്രമണത്തിൽ 168 കുട്ടികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ,...

നോ കിങ്‌സ് റാലി; ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും വൻ പ്രതിഷേധം

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ യുഎസിലുടനീളവും യൂറോപ്പിലും വൻ പ്രതിഷേധം. ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരെയെന്ന് ആരോപിച്ചുള്ള നോ കിങ്‌സ്...

മിഡിൽ ഈസ്റ്റ് യുദ്ധം ആളിപ്പടരുന്നു; ഇസ്രയേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികളും രംഗത്ത്

ടെൽ അവീവ്: ഇസ്രയേൽ-യു.എസ് സഖ്യവും ഇറാനും തമ്മിൽ ഒരു മാസമായി തുടരുന്ന തീവ്രമായ സൈനിക നീക്കങ്ങളിൽ പുതിയൊരു പോർമുഖം കൂടി തുറക്കപ്പെടുന്നു. യെമനിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹൂതികൾ ശനിയാഴ്ച ഇസ്രയേലിന്...

‘നരകത്തിലേക്ക് സ്വാഗതം, ശവപ്പെട്ടിയിലേ മടങ്ങൂ’ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്, മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി യുഎസ്

ടെഹ്‌റാൻ: ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും 'ശവപ്പെട്ടിയിലേ മടങ്ങൂ' എന്ന മുന്നറിയിപ്പുമായി ഇറാന്റെ ഇംഗ്ലീഷ് ദിനപത്രമായ 'ടെഹ്റാൻ ടൈംസ്'. ഒന്നാം പേജിൽ 'നരകത്തിലേക്ക് സ്വാഗതം' (Welcome To Hell)...

അമേരിക്കയെ അകറ്റിനിര്‍ത്തുക; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ അന്ത്യശാസനം

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലെ വിദേശ സൈനിക സാന്നിധ്യത്തിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ രംഗത്തെത്തി. തങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്കയെയും ഇസ്രയേലിനെയും യുദ്ധം നിയന്ത്രിക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു....

യുദ്ധദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നു; ട്രംപിനെതിരെ ‘ഡിസ്ട്രക്ഷൻ പോൺ’ ആരോപണവുമായി വിദേശമാധ്യമങ്ങൾ

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം മുറുകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിദേശ മാധ്യമങ്ങളില്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. യുദ്ധക്കളത്തിലെ മിസൈല്‍ ആക്രമണങ്ങളുടെയും തകര്‍ച്ചയുടെയും ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന 'ഡിസ്ട്രക്ഷന്‍ പോണ്‍' ശൈലിയിലേക്ക് പ്രസിഡന്റ് മാറിയിരിക്കുന്നു...

യുദ്ധത്തിൽ ഇറാനൊപ്പം ചേർന്ന് ഹൂതികളും; തെക്കൻ ഇസ്രയേലിനുനേർക്ക് ആദ്യ മിസൈൽ തൊടുത്തു

സനാ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഇസ്രയേൽ-ഇറാൻ യുദ്ധം കൂടുതൽ ഭയാനകമായ ഘട്ടത്തിലേക്ക് കടക്കുന്നു. യുദ്ധം രണ്ടാം മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ യെമനിലെ ഇറാൻ അനുകൂല സായുധ സംഘടനയായ ഹൂതികളും പോരാട്ടത്തിൽ നേരിട്ട് പങ്കുചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം...

ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ട് പീഡനം; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശപ്പെട്ടാണ് ആൾദൈവമായ ഋഷികേശ്...

നേപ്പാളിൽ നാടകീയ നീക്കം; മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാൾ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ (CPN-UML) അധ്യക്ഷനുമായ കെ.പി. ശർമ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭക്തപുരിലെ ഗുണ്ടുവിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചു കയറിയാണ് ശനിയാഴ്ച...

ആണവനിലയത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; അറാക് പ്ലാന്റ് തകർത്തെന്ന് അവകാശവാദം; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്റാൻ : പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കി ഇറാന്റെ ആണവായുധ നിർമ്മാണ പദ്ധതികളിൽ നിർണ്ണായകമായ അറാക് (Arak) ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ആണവായുധങ്ങൾ...

Latest news