29.7 C
Kottayam
Tuesday, July 21, 2026

CATEGORY

International

ഇറാനിൽ വീണ്ടും യു.എസ് ആക്രമണം; റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ആക്രമിച്ചു

ടെഹ്റാൻ: ഇറാനിൽ വീണ്ടും ആക്രമണം നടത്തി യു.എസ്. തുടർച്ചയായ ആറാം രാത്രിയിലാണ് യു.എസ് ഇറാനെ ആക്രമിക്കുന്നത്. ബന്ദർ അബ്ബാസടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ബന്ദർ അബ്ബാസിലെ റെയിൽവേ സ്റ്റേഷൻ...

ചെങ്കടലും പൂട്ടാൻ ഇറാൻ! ഹൂതികളെ ഇറക്കി ബാബ് അൽ-മന്ദബ് ഉപരോധിക്കാൻ നീക്കം; ആഗോള എണ്ണവിപണി പൂർണ്ണ തകർച്ചയിലേക്ക്!

ദുബായ്‌:ഹോർമുസ് കടലിടുക്കിന് പിന്നാലെ ലോകത്തെ രണ്ടാമത്തെ വലിയ ഇന്ധനക്കപ്പൽ പാതയായ ചെങ്കടലിലേക്കുള്ള കവാടവും പൂർണ്ണമായി അടച്ചിടാൻ ഇറാൻ തന്ത്രപരമായ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. തങ്ങളുടെ സഖ്യകക്ഷികളായ യെമനിലെ ഹൂതി വിമതരെ മുൻനിർത്തിയാണ്...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർക്ക് വിലക്ക്; കപ്പലുകളിൽ നിയോഗിക്കരുതെന്ന് കേന്ദ്ര നിർദ്ദേശം; ഇറാൻ ആക്രമണത്തിന് പിന്നാലെ നയതന്ത്ര യുദ്ധം!

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം...

‘മര്യാദയ്ക്ക് പെരുമാറുന്നതാണ് നല്ലത്’; ഇറാനെ വിറപ്പിച്ച് ട്രംപിന്റെ യുദ്ധപ്രഖ്യാപനം; ആഗോള സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക്!

വാഷിംഗ്ടണ്‍: 'ഇറാന്‍ മര്യാദയ്ക്ക് പെരുമാറുന്നതാണ് അവര്‍ക്ക് നല്ലത്,' പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലേക്കും യുദ്ധഭീതിയിലേക്കും തള്ളിവിട്ടുകൊണ്ട് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കടുത്ത മുന്നറിയിപ്പാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമപ്രതിരോധ...

കൗമാരക്കാർക്ക് രാത്രിയിൽ സോഷ്യൽ മീഡിയ വിലക്ക്; ‘ഓവർനൈറ്റ് കർഫ്യൂ’ നടപ്പാക്കാൻ സർക്കാർ

ലണ്ടൻ: കൗമാരക്കാരുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി കർശനമായ ഓൺലൈൻ സുരക്ഷാ നടപടികളുമായി മുന്നോട്ട് പോവുകയാണ് ബ്രിട്ടീഷ് സർക്കാർ. ഇതിന്റെ ഭാഗമായി 16, 17 വയസ്സുള്ള കുട്ടികൾക്കായി പ്രത്യേക 'ഓവർനൈറ്റ് കർഫ്യൂ' സംവിധാനം പ്രഖ്യാപിച്ചു....

അന്ന് മെസ്സിയുടെ കൈകളിലെ അഞ്ചുമാസക്കാരൻ; ഇന്ന് ലോകകപ്പ് ഫൈനലിൽ നേർക്കുനേർ: അത്യപൂർവ്വ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം;മെസ്സി – യമാൽ ചിത്രം വൈറൽ

ബാഴ്‌സലോണ/ന്യൂ ജേഴ്‌സി: ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും അപൂർവ്വവും മനോഹരവുമായ ഒരു സമാഗമത്തിനാണ് ഈ വരുന്ന 20-ാം തീയതി ന്യൂ ജേഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ട് മുൻപ്,...

‘ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ അടുത്ത ആഴ്ച ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കും! ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ആഴ്ചയോടെ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ ഭീഷണി...

പാകിസ്താനിൽ നിന്ന് സ്വതന്ത്രരായതായി ബലൂചിസ്ഥാന്റെ പ്രഖ്യാപനം; സോഷ്യൽ മീഡിയ പ്രസ്താവന ചർച്ചയാകുന്നു, സ്ഥിരീകരണമില്ല

ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് തങ്ങൾ പൂർണ്ണമായും സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചെന്ന വാർത്തകൾ പുറത്തുവരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' (Republic of Balochistan) എന്ന പേരിലുള്ള ഔദ്യോഗിക പ്രസ്താവനയിലാണ്...

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ശേഷി തകർക്കും; മൂന്നാം രാത്രിയിലും കനത്ത ബോംബാക്രമണവുമായി യുഎസ്; പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍/ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വൈകാതെ അമേരിക്കയുടെ കൈകളിലാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയില്‍ ഇറാന് മേലുള്ള ഉപരോധം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍...

ഹോർമുസിൽ യു.എ.ഇ എണ്ണടാങ്കറുകൾക്കുനേരെ ഇറാൻ മിസൈലാക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്, വീണ്ടും യുദ്ധഭീതി

ദുബായ്: ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണടാങ്കറുകൾക്ക് നേരെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുന്നു.ഒമാൻ തീരംവഴി ഹോർമുസ്...

Latest news