തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്ക വിഷയത്തില്‍ ജോസ് കെ.മാണിക്ക് തിരിച്ചടി. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ നടപടിയിലെ സ്റ്റേ തുടരും. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി സമര്‍പ്പിച്ച അപ്പീല്‍...
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത്...
കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന വാക മരം കടപുഴകി വീണത്....
വയനാട്: വയനാട്ടിൽ വീണ്ടും തോക്കുധാരികളായ മാവോയിസ്റ്റ് ഭീകരർ എത്തിയതായി റിപ്പോർട്ട്. വൈത്തിരിയിലാണ് തോക്കുധാരികളായ ഭീകരര്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് വയനാട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .വനാതിർത്തിയിലെ സർക്കാർ ഓഫീസുകളും ചെക്കുപോസ്റ്റുകളിലും...
പാലക്കാട്: തന്നോടൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്ന്...
കോയമ്പത്തൂര്‍: വഞ്ചനാക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം...
കവരത്തി: അറബിക്കടലില്‍ രൂപം പ്രാപിച്ച 'മഹാ' ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലപ്രദേശങ്ങളില്‍നിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപില്‍ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍....
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയ മാതൃകയില്‍ കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി വരുന്നു. നോട്ടുനിരോധനത്തിന് പിന്നാലെ അതിസാഹസികമായ മറ്റൊരു നീക്കത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതിനായി നിയമം...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു ഇനി സംസ്ഥാന പദവിയില്ല. ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങള്‍. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നേരത്തെ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരും ലഡാക്കും...
കൊച്ചി: മഹാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴ കനത്തതിനേത്തുടര്‍ന്ന് എറണാകുളം ജില്ലയിടെ തീരപ്രദേശങ്ങളില്‍ വന്‍ കടല്‍ക്ഷോഭം.എടവനക്കാട്,ഫോര്‍ട്ട്‌കൊച്ചി മേഖലകളില്‍ കാറ്റ് കനത്തനാശം വിതയ്ക്കുന്നു.എടവനക്കാട്ട് കടല്‍ക്ഷോഭം. പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. എടവനക്കാട് യു .പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം...