ശബരിമല: സുപ്രീംകോടതിയുടെ സ്ത്രീപ്രവേശന വിധിയേത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ പിന്‍വലച്ചതോടെ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രതിഫലനങ്ങള്‍ ക്ഷേത്രവരുമാനത്തിലും.മണ്ഡലമോഹോത്സവത്തിന് നടതുറന്ന്
മൂന്നു ദിനം പിന്നിടുമ്പോള്‍ മൊത്ത വരുമാനം 3.32 കോടി രൂപയായി. 2017 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ...
ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ്144 പ്രഖ്യാപിച്ചത്. അതേസമയം, പൊലീസ് വിലക്കുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍...
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന്...
തിരുവനന്തപുരം:സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും.ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭയിലാണ് ചര്‍ച്ച. ഈമാസം 22...
ശബരിമല:യുവതീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം.മണ്ഡലകാലത്തിന് തുടക്കമിട്ട് നടതുറന്ന വൃശ്ചികം ഒന്നിനുമാത്രം ആയിരങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.അയ്യപ്പദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ നീണ്ട നിര പലപ്പോഴും മരക്കൂട്ടം പിന്നിട്ടു.അപ്പം-അരവണ വിതരണത്തിലും...
കൊച്ചി:ആരാധനാലയങ്ങളിലെ വനിതാ പ്രവേശനം സുപ്രീംകോടതിയുടെ വിശാല ബഞ്ച് പരിഗണിയ്ക്കാനിരിയ്‌ക്കെ നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം പറയുന്നു. ചില കാര്യങ്ങള്‍ പണ്ട് മുതല്‍...