കൊച്ചി:ഡിസംബർ ഒന്നുമുതൽ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവ്.കേന്ദ്ര നിയമം വന്നതിനാൽ കാലതാമസം അനുവദിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വ്യക്തമാക്കി.തുടർന്ന് പിൻ സീറ്റ്...
വെനീസ്:കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ മാത്രമല്ല ഇറ്റാലിയന്‍ പൈതൃകനഗരമായ വെനീസിലും വെള്ളപ്പൊക്കം.വേലിയേറ്റത്തെ തുടര്‍ന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയര്‍ന്ന നഗരം ഇന്നലെ വീണ്ടും പ്രളയത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകള്‍ കേടായി. 100...
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്‌സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി.നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച്...
ശബരിമല: മണ്ഡലകാലം ആരംഭിച്ചിട്ടും തീര്‍ത്ഥടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിയ്ക്കാനായി നിയമസഭാ കക്ഷിനേതാക്കളുടെ സംഘം ഇന്ന് ശബരിമല സന്ദര്‍ശിയ്ക്കും. യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ...
തിരുവനന്തപുരം : മാര്‍ക്ക് തട്ടിപ്പു നടന്ന കേരള സര്‍വകലാശാലയില്‍ അവധിദിനമായ ഞായറാഴ്ച കമ്പ്യൂട്ടര്‍ വിഭാഗം തുറന്നതു തെളിവ് നശിപ്പിക്കാന്‍ ശ്രമം.25 വിദ്യാര്‍ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മോഡറേഷന്‍ കൂട്ടി നല്‍കിയെന്നു...
ന്യൂഡല്‍ഹി:രാജ്യത്തെ ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും. 2019 ഡിസംബര്‍ ഒന്നുമുതല്‍ താരിഫ് നിരക്കുകള്‍ ഉചിതമായി വര്‍ദ്ധിപ്പിയ്ക്കുമെന്ന് വോഡാഫോണ്‍...
കൊച്ചി: അത്താണി ജംഗ്ഷനില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ അരുംകൊല ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മേക്കാട് സ്വദേശികളായ അഖില്‍,നിഖില്‍,അരുണ്‍,ജസ്റ്റിന്‍,ജിജീഷ് എന്നിവരാണ് പിടിയിലായത്.
ഗുണ്ടാ സംഘങങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന്...
ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഫീസ് വര്‍ദ്ധനവിനെതിരെ നടത്തിയ സമരം കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കുന്നു.സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥിപ്രതിഷേധം പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് വരെ എത്തി നില്‍ക്കുന്നു. പാര്‍ലമെന്റിന്റെ പരിസരത്തും...
കൊച്ചി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങും. നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വ്വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന്...