മുംബൈ: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ശിവസേനയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി- എന്‍.സി.പി സര്‍ക്കാര്‍.അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബി.ജെ.പി-എന്‍.സി.പി സഖ്യം അധികാരം പിടിച്ചത്.ദേവേന്ദ്രഫട്‌നാവിസ് പുതിയമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് അജിത്...
വയനാട്: പാമ്പുകടിയേറ്റ് മരിച്ച പുത്തന്‍കുന്ന് സ്വദേശിനി ഷഹലയുടെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥെത്തി.സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിയ്ക്കുന്നതിനായി അടിയന്തിരമായി രണ്ടുകോടി രൂപ അനുവദിയ്ക്കും.വയനാടിനായി സമഗ്രപാക്കേജ് നടപ്പിലാക്കും.ഡപ്യൂട്ടി...
വയനാട് : സുല്‍ത്താന്‍ ബെത്തേരിയില്‍ ക്ലാസ് മുറിയില്‍വച്ച് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ...
കോട്ടയം: ഗ്രൂപ്പുവഴക്കിനേത്തുടര്‍ന്ന് പ്രസ്റ്റീജ് സീറ്റായ പാലാ നഷ്ടപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മിലുള്ള വാക്ക്‌പോരിന്...
തിരുവനന്തപുരം: വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹലാ ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
കോട്ടയം: എം.സി റോഡില്‍ നീലിമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് അഞ്ചു വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നീലിമംഗലം പാലത്തിന് സമീപമായിരിന്നു അപകടം. സ്വകാര്യബസ് നിയന്ത്രണം വിട്ട് നിയന്ത്രണം വിട്ട് ഒരു...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍കടകള്‍ ഇനി മിനി ബാങ്കുകളായി മാറുന്നു.റേഷന്‍കടകള്‍ വഴി ബാങ്കിങ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാവും പദ്ധതി ആരംഭിയ്ക്കുക.തുടര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിയ്ക്കും. എസ്.ബി.ഐ,എച്ച്.ഡി.എഫ്.സി,...
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും പരമാവധി പെന്‍ഷന്‍ 25,000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.
സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ചെലവഴിക്കുന്നത്...
കൊച്ചി :യുവതാരം ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്.നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഷെയ്ന്‍ നിഗമിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനം നിര്‍മാതാക്കള്‍ താര സംഘടനയായ അമ്മയെ അറിയിച്ചു.
വെയില്‍ എന്ന...