തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡിഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്‍ ജില്ലാ ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയായിരിക്കും കേസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള...
കൊച്ചി: പാലാരിവട്ടം മേല്‍പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. പാലം നിര്‍മാണക്കമ്പനിയായ...
കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കേസിലെ...
തിരുവനന്തപുരം: അയോധ്യാ , ശബരിമല വിഷയങ്ങളിലെ വിധികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. പി.ബി അംഗം പ്രകാശ് കാരാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം
ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ
സുപ്രീംകോടതി...
കൊച്ചി : വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലതാ ജയരാജിനെ മാറ്റി അഡ്വ. പി. സുബ്രഹ്മണ്യത്തെ പാലക്കാട്ടെ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. പുതിയ വിജ്ഞാപനം ഇറക്കാതെയാണ്...
കണ്ണൂര്‍: ചൊക്ലിയിലുണ്ടായ ഇടിമിന്നലില്‍ രണ്ടുപേര്‍ മരിച്ചു.മുക്കില്‍പ്പീടിക സ്വദേശി ഫഹദ്,സെമിന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്നു.
21 വര്‍ഷം മുമ്പ് നാടുവിട്ട് ആകസ്മികമായി കേരളത്തിലെത്തിയ മരിയ ഫ്രാന്‍സിസിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ ചൂടുള്ളചര്‍ച്ചാവിഷയമാണ്. മുംബൈയ്ക്ക് സമീപമുള്ള മരിയയുടെ ജന്‍മനാട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി എ.കെ.ബാലന്‍ പിന്തുണയുമായെത്തിയിരിയ്ക്കുന്നു.മന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ്...