24.6 C
Kottayam
Tuesday, July 14, 2026

CATEGORY

Home-banner

കൊന്നിട്ടും മതിയായില്ല, പച്ചക്കള്ളം പറഞ്ഞ് ഡോക്ടര്‍,ഷഹലയെ എത്തിച്ചപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നത് 28 ആന്റിവൈനം

സുല്‍ത്താന്‍ ബത്തേരി: സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡോ.ജിസ മെറിന്‍ ജോയി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു.കുട്ടിയെ ആശുപത്രിയിലെത്തിയ്ക്കുന്ന സമയത്ത് ആശുപത്രിയില്‍ 28 ആന്റിവൈനം സ്റ്റേക്കുണ്ടായിരുന്നതായി...

ആര്‍ക്കെതിരെയും പരാതിയില്ല,ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും വേണ്ട,ഇനിയിതാവര്‍ത്തിക്കരുത് ഷഹലയുടെ മാതാപിതാക്കള്‍,കേസുകള്‍ ദുര്‍ബലമാകുമെന്ന് ആശങ്ക

സുല്‍ത്താന്‍ ബത്തേരി:മകള്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോടും പരാതിയില്ലെന്ന് ഷഹല ഷെറിന്റെ മാതാപിതാക്കള്‍.കുരുന്ന് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യേണ്ടതില്ലെന്നും ഷഹലയുടെ അഛനും അമ്മയും എഴുതിനല്‍കി.സംഭവത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന കേസുകള്‍ ദുര്‍ബലമാകുമെന്നതിനാല്‍...

രഹ്ന ഫാത്തിമ ശബരിമലയ്ക്ക്,സുരക്ഷ തേടി പോലീസിനെ സമീപിച്ചു

കൊച്ചി:കഴിഞ്ഞ തവണ ശബരിമല ദര്‍ശനത്തിന് ശ്രമം നടത്തി പരാജയപ്പെട്ട രഹ്ന ഫാത്തിമ ഇത്തവണയും സന്നിധാനത്തേക്ക്.യാത്രയ്ക്ക് മുന്നോടിയായിശബരിമലയില്‍ പോകുന്നതിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തി. ജന്മദിനമായ 26ന് മാലയിടാനാണ് ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ്...

മഹാരാഷ്ട്രയിലെ പ്രതിസന്ധി,സുപ്രീകോടതി ഞായറാഴ്ച 11.30 ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീകോടതി ഞായറാഴ്ച പരിഗണിയ്ക്കും.ഹര്‍ജി ഇന്നുതന്നെ പരിഗണിയ്ക്കണമെന്ന് മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും അവധിദിനമായ ഞായറാഴ്ച പരിഗണിയ്ക്കാന്‍ അധികൃതര്‍...

മഞ്ഞപ്പടയ്ക്ക് വീണ്ടും തോല്‍വി,ബംഗളൂരുവിന് മുന്നില്‍ കീഴടങ്ങിയത് ഒരു ഗോളിന്

ബെംഗളൂരു:ജയത്തിന് വേണ്ടിയുള്ള കേരള കൊമ്പന്‍മാരുടെ കാത്തിരിപ്പ് നീളുന്നു.പൊരിഞ്ഞപോരാട്ടം തന്നെ നടത്തിയെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ ബംഗലൂരു എഫ്.സിയോട് തോല്‍ക്കാനായിരുന്നുകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിയോഗം.രാജ്യത്തിന്റെ സ്റ്റാര്‍ പ്ലെയറായ സുനില്‍ഛേത്രിയാണ് ബംഗലൂരുവിന്റെ വിജയഗോള്‍ നേടിയത്.55 ാം മിനിട്ടിലായിരുന്നു കേരളത്തിന്റെ...

ബി.ജെ.പിയുടെ കുതിരക്കച്ചവടം പൊളിഞ്ഞു,എം.എല്‍.എമാരില്‍ ഭൂരിഭാഗവും ശരദ്പവാറിനൊപ്പം,ബി.ജെ.പിയ്‌ക്കൊപ്പമുള്ളത് നാലുപേര്‍മാത്രം

മുംബൈ മഹാരാഷ്ട്ര ഭരണം കയ്യാളാനായി കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പിയും ഭരണഘടനാസ്ഥാപനങ്ങളും വഴിവിട്ടുപ്രവര്‍ത്തിച്ചതിന്റെ തെളിവുമായി എന്‍.സി.പി രംഗത്ത്.എന്‍.സി.പിയിലുള്ള ഭൂരിപക്ഷം എം.എല്‍.എമാരെയും അണിനിരത്തിയാണ് ബി.ജെ.പി നടത്തിയ കുതിരക്കച്ചവടം തെളിച്ചുകാട്ടിയത്.ഗവര്‍ണര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യിച്ച ഉപമുഖ്യമന്ത്രി അജിത്ത്...

ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 9 ദിവസത്തിനുള്ളില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി,വളയാറില്‍ ശിക്ഷ വിധിച്ചവര്‍ കണ്ണുതുറന്നു കാണട്ടെ

മഹോബ:ബലാത്സംഗ കേസിലെ പ്രതിയ്ക്ക് വെറും 9 ദിവസം കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി.സംശയിയ്‌ക്കേണ്ട ഇന്ത്യയിലെ മഹാരാഷ്ട്രയില്‍തന്നെയാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ചെയ്ത കേസിലെ പ്രതിയ്ക്കാണ് കോടതി മിന്നല്‍ വേഗത്തില്‍ ശിക്ഷ...

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം,പ്രത്യേകസംഘം അന്വേഷിയ്ക്കും

വയനാട് : സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ പാമ്പുകടിയേറ്റു വിദ്യാര്‍ത്ഥിനി ഷഹ്‌ലയുടെ മരിച്ചത് പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള...

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് എന്‍.സി.പി,ബി.ജെപിയ്‌ക്കൊപ്പം പോയത് കേവലം 11 എം.എല്‍.എമാരെന്നും ശരദ്പവാര്‍

മുംബൈ:അപ്രതീക്ഷിത നീക്കത്തില്‍ സര്‍ക്കാരുണ്ടാക്കി ശിവസേനയെയും കോണ്‍ഗ്രസിനെയും എന്‍.സി.പി ഞെട്ടിച്ചെങ്കിലും പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എമാരും തന്നോടൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍.സി.പി നേതാവ് ശരദ്പവാര്‍.എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ അവകാശപ്പെടുന്നു. എന്‍സിപി നേതാവ്...

ജിയോ ഉപഭോക്താക്കള്‍ പെട്ടു,ഫോണുകള്‍ റീചാര്‍ജ് ചെയ്യാനാവുന്നില്ല,വ്യാപാരികള്‍ക്കും പേയ്‌മെന്റ് ആപ്പുകളിലും തകരാര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ 4ജി നെറ്റ് വര്‍ക്കായ ജിയോയില്‍ ഗുരുതരമായ സാങ്കേതിക തകരാര്‍. ഇന്നു രാവിലെ മുതല്‍ ഉപഭ്‌കോതാക്കള്‍ക്ക് ജിയോ റീ ചാര്‍ജ് ചെയ്യാനാവുന്നില്ല. മൊബൈല്‍ ഫോണുകളിലെ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലാണ് ആദ്യം...

Latest news