24.1 C
Kottayam
Monday, July 27, 2026

CATEGORY

Home-banner

ഇന്ന് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള...

മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

ചെന്നൈ: കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. 37 ജില്ലകളിലുള്ള തമിഴ്‌നാട്ടില്‍ 12 ജില്ലകള്‍ അതിതീവ്ര കേന്ദ്രങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തില്‍ എങ്ങനെ ആയിരുന്നുവോ...

ബെവ്കോ നിരക്കില്‍ മദ്യം വില്‍ക്കാനാവില്ല; നിസഹകരണവുമായി ബാറുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ വഴിയുള്ള പാഴ്‌സല്‍ മദ്യവില്പനയില്‍ നിസഹകരണവുമായി ചില ബാറുടമകള്‍. ബെവ്കോ നിരക്കില്‍ വില്‍ക്കാനാവില്ലെന്നാണ് ബാറുടമകളുടെ വാദം. ഇതോടെ വിര്‍ച്വല്‍ ക്യൂവിനായുള്ള മൊബൈല്‍ ആപ്പ് വൈകുമെന്നാണ് സൂചന. അതേ സമയം, ബാറുകളുടെ...

രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും! 12 കോടി ജനങ്ങള്‍ പട്ടിണിയിലാകും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് 19ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് രാജ്യത്തിന്റെ വരുമാനത്തേയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും 12 കോടി ജനങ്ങളെ പട്ടിണിയിലേക്ക്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ. അറിയിച്ചു. ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിലാണ്...

ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. ചെങ്ങന്നൂര്‍ ആല സ്വദേശി എം.പി സുരേഷ് (53) ആണ് മരിച്ചത്. ഹൃദയാഘാതമാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പാണ്...

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തി. 20 ലംക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇക്കാര്യം...

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവള അതോറിറ്റി യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ബന്ധമായും യാത്രക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് പ്രധാന നിര്‍ദേശം. രോഗബാധയുള്ളവരെ കണ്ടെത്താനാണിത്. രോഗലക്ഷണങ്ങളുള്ളവരെ...

മാലിദ്വീപില്‍ നിന്ന് 588 പ്രവാസികള്‍ കൂടി കൊച്ചിയിലെത്തി; മടങ്ങിയെത്തിയവരില്‍ 568 പേര്‍ മലയാളികള്‍

കൊച്ചി: രണ്ടാം ദൗത്യം പൂര്‍ത്തിയാക്കി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് എത്തി. മാലദ്വീപില്‍ നിന്ന് 588 പ്രവാസികളാണ് സുരക്ഷിതരായി തീരമണഞ്ഞത്. മൂന്ന് ഘട്ടങ്ങളിലായി 1500ലധികം പ്രവാസികളാണ് മാലദ്വീപില്‍ നിന്ന് നാട്ടിലെത്തിയത്. മാലദ്വീപില്‍ നിന്ന്...

20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അവസാന ദിവസത്തെ കേന്ദ്രത്തിന്റെ പ്രഖ്യാപനം സാധാരണക്കാര്‍ക്കായി

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തു കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെ പ്രഖ്യാപനം സാധാരണക്കാര്‍ക്കു വേണ്ടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ...

Latest news