29.6 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

ഫെബ്രുവരി മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും; 62 ലക്ഷം പേർക്ക് ആശ്വാസം;

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കുള്ള ഫെബ്രുവരി മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഈ മാസം 25-ന് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഓരോ ഗുണഭോക്താവിനും 2000 രൂപ വീതമാണ് ഇത്തവണ...

വിവാഹത്തിന് മുമ്പ് എന്തിന് ലൈംഗിക ബന്ധം? സുപ്രധാന ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹപൂർവ്വ ലൈംഗികബന്ധത്തെ വിമർശിച്ച് സുപ്രീം കോടതി. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ജാഗ്രതവേണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിവാഹിതനായ ആൾ മറ്റൊരു യുവതിക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധം സ്ഥാപിച്ചുവന്നും പിന്നീട്...

jeemain live: ജെഇഇ മെയിൻ 2026 ഒന്നാം സെഷൻ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: എൻജിനീയറിങ് പ്രവേശനത്തിനായുള്ള ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിൽ നടന്ന പരീക്ഷയുടെ ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in സന്ദർശിച്ച് സ്കോർകാർഡ് പരിശോധിക്കാം. 13...

പാക്കിസ്ഥാനെതിരെ വമ്പന്‍ ജയം, ഇന്ത്യ ട്വന്റി20 ലോകകപ്പ് സൂപ്പർ‌ എട്ടിൽ

കൊളംബോ: ഏകപക്ഷീയമായ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ്...

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവം; രണ്ട് SFI പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം. വഞ്ചിയൂർ...

നാല് കുരുന്നുകള്‍ക്ക് പുതുജീവനേകി മടക്കം; ആലിന്‍ ഷെറിന് യാത്രാമൊഴിയേകി കേരളം; സംസ്‌കാരചടങ്ങില്‍ ജനസാഗരം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പത്തനംതിട്ട: നാലുകുരുന്നുകള്‍ക്ക് പുതുജീവനേകി കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ എബ്രഹാം നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മടങ്ങി. അവയവദാന ചരിത്രത്തില്‍ പുതുചരിത്രം രചിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാടൊന്നിച്ച്...

ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍; ചിന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു

കാസര്‍കോട്: ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി...

കടബാധ്യത: കര്‍ഷകന്‍ ജീവനൊടുക്കി; മരിച്ചത്‌ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ ആള്‍

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യ. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം...

സംസ്ഥാനം കടുത്ത ചൂടിലേക്ക്‌; മൂന്നാറിലും ചെങ്ങന്നൂരിലും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യുവി...

നാല് കുഞ്ഞുങ്ങൾക്ക് ഉയിർ നൽകി ആലിൻ ലോകത്തിന് മാതൃക, ഔദ്യോഗികബഹുമതിയോടെ ഇന്ന് കേരളം യാത്രയയപ്പ് നൽകും

പത്തനംതിട്ട: അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിന് കേരളം വിട നൽകും. ഇന്ന് വൈകിട്ട് നാല് മണിക്ക് പത്തനംതിട്ട നെടുങ്ങടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സംസ്ഥാന...

Latest news