25.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

മുഖ്യമന്ത്രിയ്ക്കായി മൂന്നു ലക്ഷത്തിന്റെ ‘കട്ടില്‍’ വ്യാജവാര്‍ത്ത, നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; അയ്യപ്പസംഗമത്തിന്റെ ചിലവില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് വന്‍ ധൂര്‍ത്തെന്ന പ്രചരണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുറത്തുവന്ന മാധ്യമ വാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍...

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികളക്കം 7 പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ  രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15-ഓടെ ദൊബ്ബാസ്‌പേട്ട്–ഹൊസ്കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട്...

നന്ദഗോവിന്ദം ഭജൻസിന്റെ നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്‍റെ ബില്ല്,അയ്യപ്പസംഗമം വീണ്ടും വിവാദത്തിൽ

പത്തനംതിട്ട: കഴിഞ്ഞ സെപ്റ്റംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ലാത്ത...

ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും...

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളും സമരത്തിൽ, കേരളത്തിൽ ഹർത്താൽ പ്രതീതി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം...

പ്രസംഗിക്കാൻ വിളിച്ചത് വൈകി, നീരസം പ്രകടിപ്പിച്ച് ഷാഫി; ഡിസിസി സെക്രട്ടറിയുമായി വേദിയിൽ തർക്കം

കോഴിക്കോട്: വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെ നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ എംപി. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റൻ വി.ഡി.സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ...

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍; പണിമുടക്ക് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്, കേരളം സ്തംഭിയ്ക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകള്‍, ദേശീയതൊഴിലാളി ഫെഡറേഷന്‍ എന്നിവ ചേര്‍ന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി തുടങ്ങും. വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്. പണിമുടക്കിന്...

മലമ്പുഴയില്‍ വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി യു.ഡി.എഫ് സ്വതന്ത്രനായി മത്സരത്തിന്, അമ്പരപ്പിക്കുന്ന നീക്കവുമായി കോൺഗ്രസ്

പാലക്കാട്: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ഇടതുകോട്ടയായ മലമ്പുഴയില്‍ വിസ്മയ നീക്കത്തിന് യു.ഡി.എഫ് ഒരുങ്ങുന്നു. സി.പി.എം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എസ്. സുരേഷിനെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അണിയറ...

ഹോട്ടൽ മുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം; 20-കാരൻ പിടിയിൽ

ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് 20-കാരൻ മുറിയിൽ എത്തിയത്....

തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി; കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം അടച്ചുപൂട്ടൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ കേന്ദ്രം താല്‍ക്കാലികമായി പൂട്ടിച്ചു. സെക്രട്ടറിയറ്റിന് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന 'സ്പര്‍ശന്‍' സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചത്. കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമാണ് സ്പാ പൂട്ടിയത്. സ്പര്‍ശന്‍ വെല്‍നെസ്...

Latest news