30 C
Kottayam
Wednesday, June 24, 2026

CATEGORY

home banner

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി രാജപ്പന്‍ എ.കെയാണ് മരിച്ചത്. അറുപത് വയസായിരുന്നു. മുപ്പത് വര്‍ഷമായി ഡല്‍ഹിയിലെ ജയ് മാ താര ക്ലിനിക്കില്‍ എക്സ് റേ...

വീണ്ടും കൊടുംക്രൂരത; നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി, ഭക്ഷണം പോലും കഴിക്കാതെ മിണ്ടാപ്രാണി കഴിഞ്ഞത് രണ്ടാഴ്ച

തൃശൂര്‍: ആനയ്ക്ക് പിന്നാലെ മിണ്ടാപ്രാണിയായ നായയോടും ക്രൂരത. നായയുടെ വായ ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് വരിഞ്ഞു ചുറ്റി വെച്ചത് രണ്ടാഴ്ച. വായ തുറക്കാനാവാതെ ഒന്നും ഭക്ഷിക്കാന്‍ സാധിക്കാതെ രണ്ടാഴ്ച കഴിച്ചുകൂട്ടുകയായിരുന്നു ആ മിണ്ടാപ്രാണി....

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നു; ആരാധന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കുന്നു. ശബരിമലയിലും ഗുരുവായൂരും ഓണ്‍ലൈന്‍, വെര്‍ച്ചല്‍ ക്യൂ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദര്‍ശനത്തിനുള്ള അനുവാദം കൊടുക്കുക. ഇതര സംസ്ഥാനത്തു നിന്നും ശബരിമലയില്‍ എത്തുന്നവര്‍ കൊവിഡില്ലെന്ന...

ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14 ന് തുറക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ 14 മുതല്‍ 28 വരെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക്...

താഴത്തങ്ങാടി കൊലപാതകം; പ്രതി ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തിയും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഹമ്മദ് ബിലാല്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും കണ്ടെടുത്തു. തണ്ണീര്‍മുക്കം ബണ്ടിന് സമീപത്ത് നിന്നാണ് ഇവ കെണ്ടത്തിയത്. കൃത്യം നിര്‍വഹിച്ചത്...

തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓടില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും....

പാലക്കാട് അതീവജാഗ്രതയില്‍; എം.പിയും എം.എല്‍.എയും നിരീക്ഷണത്തില്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ്

പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ്രജാഗ്രതയില്‍ പാലക്കാട് ജില്ല. ഇന്നലെ മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍...

അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മ ട്യൂഷന് പോകാന്‍ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറാട്ടുകുഴി കുളത്തില്‍ കര...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു

മലപ്പറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പിഞ്ച് കുഞ്ഞ് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പാലക്കാട്...

ലോക്ക് ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങി; നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ജീവനൊടുക്കി

ചെന്നൈ: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കി. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷ് (41) ആണ് ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി സര്‍ക്കാരുകള്‍...

Latest news