33.1 C
Kottayam
Sunday, November 17, 2024

CATEGORY

home banner

ഓണ്‍ലൈന്‍ അധ്യാപികമാരെ അവഹേളിച്ച സംഭവം; വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരന്‍

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിക്കുന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിന്‍. വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈല്‍ ഫോണും...

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; അനിശ്ചിതത്വം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വര്‍ഗീസിന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു. വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പളളിയില്‍ സംസ്‌കാരത്തിന് നാട്ടുകാര്‍ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം...

ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: ലോക്ക്ഡൗണിനിടെ ചെങ്ങന്നൂരില്‍ ട്യൂഷന്‍ ക്ലാസില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ചെങ്ങന്നൂര്‍ മുളക്കുഴിയിലാണ് സംഭവം. മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ മര്‍ദ്ദിച്ചതിനും...

മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: മഴക്കുഴിയില്‍ വീണ് അഞ്ചരവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം. ജിതേഷ്-ഗ്രീഷ്മ ദമ്പതികളുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്. ചുള്ളിമാനൂര്‍ ക്രിസ്തുജ്യോതി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു നിരഞ്ജന്‍.

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സും കോട്ടയം ഞീഴൂര്‍ സ്വദേശിയുമായ രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ...

രാജ്യത്ത് കൊവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേര്‍ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷവും കടന്ന് മുന്നോട്ട്. 207615 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 8909 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല്...

സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പലതവണ വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്; ഒടുവില്‍ കുറ്റസമ്മതം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി...

‘റിമൂവ് ചൈന ആപ്പ്‌സ്’ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്പുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന 'റിമൂവ് ചൈന ആപ്പ്‌സ്' പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ജയ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വണ്‍ടച്ച്ആപ്പ്ലാബ്‌സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്‌ടോക്കിനുള്ള ഇന്ത്യന്‍...

‘നിസര്‍ഗ’ വരുന്നു, ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

മുംബൈ: നിസര്‍ഗ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈ നിവാസികള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എല്ലാവരും ഈ രണ്ട് ദിവസം വീടുകളില്‍ തന്നെ തുടരണമെന്നൃം ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു....

ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നു രാവിലെ 10ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.