കവരത്തി: ലക്ഷദ്വീപില്‍ ആദ്യ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ കണ്ടെത്തിയത്. അടുത്തിടെ ലക്ഷദ്വീപില്‍ എത്തുന്നവര്‍ക്ക് നിരീക്ഷണം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കൊവിഡ് കേസ് കണ്ടെത്തിയിരിക്കുന്നത്.
ഡിസംബര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ...
കൊവിഡ് പോസിറ്റീവായതിന് ശേഷം ക്വാറന്റൈന്‍ അനുഭവ കുറിപ്പ് പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. കൊവിഡ് നിസാരക്കാരനല്ലെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തന്നെ സംബന്ധിച്ച് രോഗം തികച്ചും ഭീതിയുളവാക്കുന്ന അനുഭവമായിരുന്നുവെന്നും നിസ്സാരമായി...
ലക്‌നൗ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. വാക്‌സിന്‍ സ്വീകരിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് മഹിപാല്‍ സിംഗ് എന്ന 46കാരന്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 11),...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296,...
ബീജിങ്ങ്: ചൈനയില്‍ ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയില്‍ ഐസ്‌ക്രീമിന്റെ ചില സാമ്പിളുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് പരിശോധനയ്ക്കായി ടിയാന്‍ജിന്‍ ഡാകിയോഡാവോ എന്ന കമ്പനി തങ്ങളുടെ...
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് ഇന്നും തുടരും. കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധ മരുന്നു കുത്തിവെയ്പ്പ് യജ്ഞത്തില്‍ ആദ്യ ദിനത്തില്‍ പങ്കാളികളായത് 1.91 ലക്ഷം പേര്‍. ഡല്‍ഹി...
കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനിൽ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനിൽ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നൽകിയത്.രോഗത്തിന്റെ പ്രഭവ...