തിരുവല്ല: മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു. ഈ വാക്കുകള്‍ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കേരളക്കരയാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കരിക്കന്‍ വില്ല കൊലക്കേസില്‍...
ന്യൂഡൽഹി.ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ആദ്യ ഘട്ടത്തിൽ 151 ആധുനിക ട്രെയിനുകള്‍ ആണ് ഓടിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേ വകുപ്പില്‍ ഇതാദ്യമായാണ് യാത്രാ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി....
തിരുവനന്തപുരം സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ വീണ്ടും വര്‍ധനവ്. ചുരുങ്ങിയ യാത്രാ നിരക്ക് പത്ത് രൂപയാക്കി. ജസ്റ്റിസ് രാചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അതേസമയം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍...
കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി...
കൊച്ചി: കാെവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽക്കാലികമായി അടച്ചു.കണ്ടക്ടർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചത്. ഡിപ്പോ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്.മങ്കട സ്വദേശിയായ കണ്ടക്ടർക്ക് ആണ് രോഗം...
തിരുവനന്തപുരം :സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ശക്തമായി തുടങ്ങിയ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ ദുര്‍ബലമായി. കടല്‍ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂണ്‍ ആദ്യം മുതല്‍ കുറച്ചുദിവസം ശക്തമായും അല്ലാതെയും വ്യാപകമായി മഴ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12...
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇത്തവണ റിക്കാര്‍ഡ് വിജയം. 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ 422092 വിദ്യാര്‍ഥികളില്‍ 4,17,101 കുട്ടികളാണ് ഇത്തവണ വിജയിച്ചത്. മോഡറേഷന്‍ നല്‍കിയിരുന്നില്ല. 41906 വിദ്യാര്‍ഥികള്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന്റെ സൂചനകളുണ്ടെന്ന് ഐഎംഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
സംസ്ഥാനത്ത് ഇന്നലെ 121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....