24.6 C
Kottayam
Wednesday, July 22, 2026

CATEGORY

Featured

ജനപ്രീതി കുതിച്ചുയര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, നിലവാരമിടിഞ്ഞ് പ്രതിപക്ഷ നേതാവ്,കൊവിഡ് കാലത്ത് സര്‍ക്കാരിനൊപ്പം കേരളത്തിലെ ജനങ്ങള്‍,സര്‍വ്വേഫലം പുറത്ത്

കൊച്ചി കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ വിധിയെഴുത്ത്.ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ ഉയര്‍ന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും...

തൃശൂർ ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്

ജില്ലയിൽ 2 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 1. ജൂൺ 19 ന് തമിഴ്നാട് കമ്പത്തു നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (27). കമ്പത്തു നിന്നും ഓട്ടോയിൽ കുമളി...

കോട്ടയം ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;ആകെ 114 രോഗികള്‍

കോട്ടയം ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഒന്‍പതു പേര്‍ വീട്ടിലും...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും...

ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജം; സൈന്യത്തിന് കരുത്തും ഊര്‍ജവും പകര്‍ന്ന് പ്രധാന മന്ത്രി

ലഡാക്ക്: ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ ധൈര്യമാണ്...

അപ്രതീക്ഷിത സന്ദര്‍ശനം; പ്രധാനമന്ത്രി സംയുക്ത സേനാമേധവിക്കൊപ്പം ‘ലേ’ യില്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷമേഖലയായ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സംയുക്ത സേനാമേധാവി ബിബിന്‍ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയില്‍ എത്തിയത്. ലഡാക്കിലെ സാഹചര്യം നേരിട്ട് മനസിലാക്കി...

കൊവിഡ് ബാധിതരുടെ എണ്ണം 1.10 കോടിയിലേക്ക്; മരണം 5.23 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 10 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,982,299 ആയി. 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു....

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും,...

രാജ്യത്ത് 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് കൊവിഡ്; 434 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 6,04,641 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,148 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതിന്റെ...

കസ്റ്റഡി കൊലപാതകം; എസ്.ഐ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ രണ്ട് പോലീസുകാര്‍ കൂടി കേസില്‍ അറസ്റ്റില്‍. എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്....

Latest news