30.8 C
Kottayam
Thursday, July 23, 2026

CATEGORY

Featured

കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില,ബറ്റാലിയന്‍ ക്യാമ്പുകള്‍ പുന:സംഘടിപ്പിയ്ക്കാന്‍ ഒരുങ്ങി പോലീസ്,ട്രെയിനികള്‍ എത്തേണ്ടത് കൊവിഡ് അതിവ്യാപന മേഖലകളില്‍ നിന്നുപോലും

കൊച്ചി:സംസ്ഥാനത്തിന്റെ പല മേഖലകളിലും കൊവിഡ് സമൂഹ വ്യാപനവും സമ്പര്‍ക്കം വഴിയുള്ള രോഗപകര്‍ച്ചയും വര്‍ദ്ധിച്ച് വരുന്നതിനിടെ കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ ക്യാമ്പില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്കായി പലയിടങ്ങളില്‍ വിന്യസിച്ച ട്രെയിനികളെ ക്യാമ്പുകളിലേക്ക് തിരികെ...

എല്ലാം അറിയാവുന്നത് മാഡമെന്ന് വിളിയ്ക്കുന്ന ചേച്ചിയ്ക്ക് മാത്രം, സരിത്തിന്റെ നിർണ്ണായക മാെഴി

< കാെച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത് ചെറിയ കണ്ണി മാത്രം. സ്വര്‍ണം ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് എന്നൊക്കെ മാഡം എന്നു വിളിയ്ക്കുന്ന ചേച്ചിയ്ക്കേ അറിയൂ എന്ന് സരിത് കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന...

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം:കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം...

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും,...

അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ്,ഐശ്വര്യാറായിയുടെ കൊവിഡ് ഫലം പുറത്ത്

മുംബൈ: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോളിവുഡിലെ മുതിര്‍ന്ന താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന...

സ്വര്‍ണ്ണക്കടത്ത് കേസ് സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി,കൊച്ചിയിലെത്തിയ്ക്കുക ഉച്ചയോടെ

ബംഗലൂരു:സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരും പിടിയിലായത്. എന്‍ഐഎ...

സന്ദീപിനെ തിരഞ്ഞ് പോയി, സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടി ; പിടിക്കപ്പെട്ടത് ഇങ്ങനെ

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സന്ദീപും സ്വപ്‌നയും പിടിയിലായത് എന്‍ഐഎക്ക് നേട്ടമായി. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടുമെന്ന് എന്‍ഐഎ പ്രതീക്ഷിച്ചിരുന്നില്ല....

സ്വര്‍ണ്ണക്കടത്ത്: സ്വപ്‌ന പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോവഴി സ്വര്‍ണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍.കൂട്ടുപ്രതിയും സുഹൃത്തുമായ സന്ദീപ് നായരും ഒപ്പമുണ്ടെന്നാണ് സൂചന. പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്തെത്തിയ്ക്കും.എന്‍.ഐ.എ സംഘം ബംഗലൂരുവില്‍ വച്ചാണ് സ്വപ്‌നയെ കുടുംബത്തോടൊപ്പം പിടികൂടിയതെന്നാണ്...

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,രണ്ട് മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചു.തിരുവനന്തപുരത്തും എറണാകുളത്തുമാണ് മരണം.സമ്പര്‍ക്കം മൂലം 234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.143 പേര്‍ക്ക് രോഗം ഭേദമായി.കൊവിഡ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഹൃദായാഘാതം മൂലം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഉറവിടമറിയാതെ ആരോഗ്യ വകുപ്പ്

കൊച്ചി: പെരുമ്പാവൂരില്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന്‍ നായര്‍ക്കാണു കൊവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ...

Latest news