തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത്.ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത്.
സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ മറ്റൊരു മകന്...
കോട്ടയം:താഴത്തങ്ങാടിയിൽ യുവാവിൻ്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാൾ മരിച്ചു.ഷാനി മൻസിലിൽ മുഹമദ് സാലി(65) ആണ് മരിച്ചത്.ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.
ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65),...
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്നു വന്നവരും
51 പേര്‍...
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 26506 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 475 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
പുതിയ കേസുകള്‍...
വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നു. ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയോടടുക്കുകയാണ്. 1,23,78,854 പേരാണ് ലോകത്താകമാനമുള്ള കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,601 ആയി...
ലക്നൗ: പൊലീസ് പിടിയിലായ കൊടും കുറ്റവാളി വികാസ് ദുബേയെ പൊലീസ് വെടിവെച്ച് കൊന്നു. വികാസ് ദുബേയുമായി പോയ വാഹനം അപകടത്തില്‍ പെടുകയും ദുബേ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാരെ...
ന്യൂഡൽഹി:തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എക്ക് വിട്ടു.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 149 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ 117 വിദേശത്ത് നിന്ന് വന്നവരും 74 പേര്‍...