25.4 C
Kottayam
Thursday, July 16, 2026

CATEGORY

Featured

വികസനം മാത്രം പോര, ഹൈന്ദവ പ്രശ്നങ്ങളിലും ഊന്നൽ നൽകണം; ആർ.എസ്.എസ്-ഹിന്ദു ഐക്യവേദി സംയുക്ത യോഗത്തിൽ ബി.ജെ.പിക്ക് നേരെ കടുത്ത സമ്മർദ്ദം

കൊല്ലം: കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ വികസന മുദ്രാവാക്യങ്ങൾ മാത്രം ഉന്നയിച്ചാൽ പോരെന്നും സംസ്ഥാനത്തെ ഹൈന്ദവ പ്രശ്‌നങ്ങൾക്ക് കൂടി ശക്തമായ ഊന്നൽ നൽകണമെന്നും ബി.ജെ.പി. നേതൃത്വത്തിന് മേൽ ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ കടുത്ത...

95-ാം മിനിറ്റിൽ ഏഷ്യൻ കോട്ട പൊളിച്ച് മാർട്ടിനെല്ലി; ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ഹൂസ്റ്റൺ: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് കാനറികൾക്കായി വിജയഗോൾ നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന...

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ,ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ

ഹൂസ്റ്റൺ: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് കളിയിലെ ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോളിന്റെ തകർപ്പൻ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. കളി തുടങ്ങി ആദ്യ മിനിറ്റുകൾ മുതൽക്കേ മികച്ച ആസൂത്രണത്തോടെ കളിച്ച...

തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു;ഡിഎംകെയ്ക്ക് നെഞ്ചിടിപ്പ്! സഖ്യനീക്കവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണരംഗത്തും രാഷ്ട്രീയത്തിലും സ്വാധീനം ഉറപ്പിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ നീക്കങ്ങൾ ആരംഭിച്ചു. ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിർണായക യോഗം...

ഉത്തരങ്ങൾക്ക് മാർക്കിടാതെ പി.എസ്.സി മൂല്യനിർണയം; ആസൂത്രണ ബോർഡ് നിയമനത്തിൽ വൻ അട്ടിമറി

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ വിവരണാത്മക (Descriptive) പരീക്ഷയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ അല്ലെങ്കിൽ എഴുത്തുപരീക്ഷാ മൂല്യനിർണ്ണയത്തിലാണ് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന രീതിയിലുള്ള പിഴവുകൾ കണ്ടെത്തിയത്. ചില ഉദ്യോഗാർത്ഥികൾ...

വോട്ടർപ്പട്ടികയിൽ നിന്ന് ആർ. രാജഗോപാലിന്റെ പേര് ഒഴിവാക്കി;മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല

ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്.ഐ.ആർ. (വോട്ടർപ്പട്ടിക തീവ്രപരിഷ്കരണം) പൂർത്തിയായപ്പോൾ, പ്രമുഖ പത്രപ്രവർത്തകനും കൊൽക്കത്തയിൽനിന്ന്‌ ഇറങ്ങുന്ന ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ പത്രാധിപരുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർപ്പട്ടികയിലില്ല. വോട്ടർപ്പട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ പാസ്പോർട്ട് പുതുക്കി...

റൗണ്ട് ഓഫ് 32: 92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ്...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ കോടികളുടെ തട്ടിപ്പ്; എട്ട് ജീവനക്കാർ ചേർന്ന് 7.75 കോടി രൂപ കവർന്നതായി കണ്ടെത്തൽ, ഭക്തരുടെ പണം മുക്കി ഹോട്ടലുകളും ഭൂമിയും വാങ്ങിക്കൂട്ടി പ്രതികൾ

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ കോടികളുടെ ക്രമക്കേട് നടന്ന കേസിൽ നിർണായക കണ്ടെത്തലുകൾ. കാണിക്ക വഞ്ചികളിലെ പണവും സ്വർണ്ണാഭരണങ്ങളും എണ്ണുന്ന ചുമതലയുണ്ടായിരുന്ന എട്ട് ജീവനക്കാർ ചേർന്ന് ഏതാണ്ട് 7.75 കോടി...

തിരുവനന്തപുരം കോർപ്പറേഷനിൽ UDF കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ല. യുഡിഎഫ് നേതൃത്വം അക്കാര്യം പാർട്ടിയുമായി ചർച്ചചെയ്തിട്ടുമില്ല. ഭാവിയിൽ അങ്ങനെ ഉണ്ടാകില്ലെന്ന് പറയാൻ...

Latest news