29.9 C
Kottayam
Friday, July 17, 2026

CATEGORY

Featured

കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണമാറ്റമെന്ന് സൂചനകൾ

ന്യൂഡൽഹി: കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത്. കേരളം തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ആദ്യഘട്ട ഫലസൂചനകൾ...

പിണറായി വിജയൻ, ചോതി നക്ഷത്രം; മുഖ്യമന്ത്രിയുടെ പേരിൽ വിഷ്ണുപൂജ വഴിപാട്

കണ്ണൂർ:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുതുടങ്ങാൻ ഇനി മിനുട്ടുകൾ മാത്രമാണ് ബാക്കി. ബാലറ്റ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നയിടങ്ങൾ തുറന്ന് ഉദ്യോഗസ്ഥർ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി.ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. മലബാർ ദേവസ്വം...

കേരള തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ 2026;ആദ്യ ഫലസൂചന എട്ടേമുക്കാലോടെ

തിരുവനന്തപുരം: എസ്.ഐ.ആറിനുശേഷം ബൂത്തിലെത്തിയ കേരളജനത എന്തുവിധിച്ചെന്ന് ഇന്നറിയാം. 2.71 കോടി വോട്ടർമാർ, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ട് രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. എട്ടേമുക്കാലോടെ ആദ്യ ഫലസൂചന അറിയാനാകും. പിശകും വീഴ്ചയും ഒഴിവാക്കാൻ വോട്ടെണ്ണലിൽ...

ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപ്പിടിത്തം, 9 മരണം

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലെ നാലുനില ഫ്ളാറ്റിൽ വൻ അഗ്നിബാധ. ചുരുങ്ങിയത് ഒൻപതുപേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.  പുലർച്ചെ നാലുമണിയോടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നാണ് തീ പടർന്നത്. പിന്നാലെ...

കേരളത്തിൽ വേനൽമഴ കനക്കുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിലും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമേകി വേനൽമഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്...

മമതയ്ക്ക് തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയോഗിച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

ന്യൂ ഡൽഹി:പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചുമതലകളിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള തീരുമാനത്തിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ നിയമപോരാട്ടം സുപ്രീം കോടതിയിൽ അവസാനിച്ചു. വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്ര ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ...

ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് ജീവൻ നഷ്ടമായ അമ്മ; ചിത്രം വ്യാജമോ? വിശദീകരണവുമായി കളക്ടർ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിലേത് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വൈകാരികമായ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. തന്‍റെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം...

സംസ്ഥാനത്ത് ഇനി പവര്‍ക്കെട്ടില്ല; ലോഡ് ഷെഡിങ് പൂര്‍ണ്ണമായി ഒഴിവാക്കി; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി വേനല്‍മഴയെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: വേനല്‍മഴ കനത്തതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി പവര്‍ക്കെട്ടിന് സാധ്യതയില്ലെന്നും ലോഡ് ഷെഡിങ് പൂര്‍ണ്ണമായി കുറഞ്ഞതായും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ചിലയിടങ്ങളില്‍ അനുഭവപ്പെട്ട ഓവര്‍ലോഡ് മൂലമുള്ള...

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു, രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു; ഇന്നത്തെ രണ്ടാമത്തെ മരണം

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ചഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും...

തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു പണി തുടങ്ങി! വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വർധന; ഒറ്റയടിക്ക് കൂട്ടിയത് 993രൂപ

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ...

Latest news