മോസ്കോ: വധഭീഷണിയെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഭൂഗർഭ ബങ്കറിൽ അഭയംപ്രാപിച്ചതായി റിപ്പോർട്ട്. യുക്രൈനുമായുള്ള യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, സൈനിക അട്ടിമറിയും ഡ്രോൺ ആക്രമണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് പുതിന്റെ നീക്കമെന്നാണ് അഭ്യൂഹങ്ങൾ. നിലവിൽ മോസ്കോയിലെ ഔദ്യോഗിക ഭരണകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം,...
കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി...
ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവേഷണം നടത്തുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിൽ അതിമാരകമായ ഹന്റാ വൈറസ് ബാധ പടരുന്നതായുള്ള വാർത്ത പുറത്തുവരുന്നതിനിടെ കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടുന്നതായി സ്ഥിരീകരണം. കപ്പൽ പ്രവർത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ...
മുംബൈ: നാസിക് ടിസിഎസിലെ ലൈംഗിക പീഡനം, മതപരിവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ഒളിവിൽകഴിഞ്ഞിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ പിടിയിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പിടിയിലാകുന്നത്. ഛത്രപതി സാംബാജി നഗറിൽനിന്ന്...
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ നീണ്ട 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സ്ഥാനമൊഴിയാൻ വിമുഖത കാണിച്ച മുഖ്യമന്ത്രി മമത...
ചെന്നൈ: സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ടിവികെയുടെ മോഹങ്ങൾ അസ്ഥാനത്താകുമോ? സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം.
ഇരു...
ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു....
ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകീട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച.സർക്കാർ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും...
ജയ്‌പൂർ: സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകനും തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ ആർ.ബി. ചൗധരി (രത്തൻലാൽ ഭഗത്‌റാം ചൗധരി) വാഹനാപകടത്തിൽ അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യക്തിപരമായ...