ഡൽഹി: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ട...
തിരുവനന്തപുരം: കേരളത്തിലെ പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര ആർലേകറിനെ നേരിൽ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷമാണ് ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടത്. ഗ്രൂപ്പ്...
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവായ രജിൻലാലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ്...
കോട്ട (രാജസ്ഥാൻ):തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് പുലർച്ചെ 5.15-ഓടെ രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് എ.സി. കോച്ചിൽ തീപ്പിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ സജ്ജീകരണങ്ങളോടെയുള്ള പന്തൽ നിർമ്മാണവും വിവിഐപികൾക്കായുള്ള സ്റ്റേജ് ഒരുക്കങ്ങളും ഇപ്പോൾ അവസാനഘട്ടത്തിലാണ്. പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനും...
വാഷിങ്ടൺ: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ നിലവിൽ സൈനിക നീക്കങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമേൽ വീണ്ടും വ്യോമാക്രമണം...
കോട്ട (രാജസ്ഥാൻ): രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപ്പിടിച്ചത്....
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. പുണെയിൽ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെയെ ശനിയാഴ്ച സി.ബി.ഐ. (CBI) ഔദ്യോഗികമായി...
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) മെയ് 26-ഓടെ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് കാലവർഷത്തിന്റെ വരവിൽ നാല് ദിവസത്തെ മുന്നോട്ടോ...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക അറസ്റ്റുമായി സിബിഐ. ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കോളേജ് പ്രൊഫസറെയാണ് സിബിഐ വെള്ളിയാഴ്ച അറസ്റ്റ്‌ചെയ്തത്. ലത്തൂർ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയാണ്...