24.2 C
Kottayam
Friday, July 17, 2026

CATEGORY

Featured

മില്‍മ പാല്‍ വില വര്‍ധിപ്പിച്ചു: ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വീണ്ടും വർദ്ധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് ലിറ്ററിന് നാല് രൂപയാണ് വർദ്ധിക്കുക.ജൂൺ മാസം ഒന്നാം തീയതി...

എൻഎസ്‌കെ ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും ഉദ്യോഗസ്ഥ തലപ്പത്തും സുപ്രധാന മാറ്റങ്ങൾക്ക് തുടക്കമായി. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ. ഉമേഷിനെയാണ് മുഖ്യമന്ത്രിയുടെ...

പെട്രോളുമായി കാറിൽ കയറി; സോന പിൻസീറ്റിലിരുന്നത് വഴക്കുണ്ടായതിനെത്തുടർന്ന്; ഗർഭിണി മരിച്ച സംഭവം ആത്മഹത്യയാണോയെന്ന് അന്വേഷണം

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണിയായ സോന (27) മരിച്ച സഭവത്തിൽ പോലീസിന് ലഭിച്ച പെട്രോൾപമ്പിലെ സി.സി.ടി.വി. ദൃശ്യം അന്വേഷണത്തിൽ പ്രധാന വഴിത്തിരിവായി. ഒരു യുവതി നടന്ന് പേരാമ്പ്രയിലെ പെട്രോൾ...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര:എല്ലാ ബസുകളിലും യാത്ര അനുവദിച്ചേക്കില്ല; യാത്ര ചെയ്യാനാവുക ഈ ബസുകളിൽ ?

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ്...

മന്ത്രിമാർക്ക് പേടിയോ ‘അൺലക്കി 13’? പതിമൂന്നാം നമ്പർ കാർ ആർക്കും വേണ്ട; തഴഞ്ഞ് മന്ത്രിമാർ!; ഇതേ നമ്പർ മുറി ഇത്തവണയും സ്വന്തമാക്കി C.K ഹരീന്ദ്രൻ

പതിമൂന്നാം നമ്പർ അത്ര മോശം നമ്പറാണോ? ആണെന്നും അല്ലെന്നുമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സാമാജികരും മന്ത്രിമാരും പറയുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ ഔദ്യോഗികമായി അധികാരമേറ്റതിന് പിന്നാലെ...

തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി; അക്രമകാരികളായ നായകളെ ദയാവധം ചെയ്യാം

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ...

കാറിനുള്ളിലും മൃതദേഹത്തിലും പെട്രോൾ; കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വമ്പൻ ട്വീസ്റ്

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി...

വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; ഒൻപത് വയസ്സുകാരൻ മരിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ:വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ആഹ്ളാദപ്രകടനത്തിനിടെ കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ...

ഈ തീയതി മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരണ്ടികൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ...

‘വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ… ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.  സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്.രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന...

Latest news