24.2 C
Kottayam
Friday, July 17, 2026

CATEGORY

Featured

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജില്ലാ കളക്ടര്‍മാര്‍ മാറുന്നു

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കണ്ണൂർ കളക്ടർ ഉൾപ്പെടെ ആറ് കളക്ടർമാരെ മാറ്റി. പി.ബി. നൂഹിനെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കറെ നിയമിച്ചുകൊണ്ടുള്ള...

ലഹരി മാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’: പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അതിശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മുൻപ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കൊള്ളപ്പലിശക്കാർക്കെതിരെ 'ഓപ്പറേഷൻ കുബേര' വഴി...

വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്...

CPI ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടി പരസ്യവിമർശനത്തിൽ

തൊടുപുഴ (ഇടുക്കി): മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.കെ. ശിവരാമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവിൽ തീരുമാനം. പീരുമേട്ടിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരേ...

സംവരണവും സാമൂഹിക ചലനാത്മകതയും: ഐഎഎസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് എന്തിന് സംവരണം എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ സംവരണ സംവിധാനത്തെയും സാമൂഹിക ചലനാത്മകതയെയും (Social Mobility) സംബന്ധിച്ചുള്ള അത്യന്തം സുപ്രധാനമായ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതിനകം വലിയ മുന്നേറ്റം കൈവരിച്ച കുടുംബങ്ങൾ...

അസാധുവില്ല, അട്ടിമറിയില്ല, 101 വോട്ട്! നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവും കോട്ടയത്തു നിന്നുള്ള ജനപ്രതിനിധിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിൽ നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് യുഡിഎഫിന്റെ...

എബോള ഭീതി! അതിമാരകമായ ‘ബൂൻഡിബുഗോ’ വകഭേദം പടരുന്നു;മരണം 139 ആയി, വാക്സിൻ ലഭിക്കാൻ 9 മാസമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

ഡി.ആർ.കോംഗോയിലെ എബോള വൈറസിന്റെ പുതിയ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്നതിൽ ലോകാരാഗ്യസംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എബോളയുടെ അത്യപൂർവ വകഭേദമായ ബൂൻഡിബുഗോ ആണ് കോംഗോയിൽ പടരുന്നത്. വാക്സിൻ ഇല്ലാത്തതും പ്രത്യേക ചികിത്സയുടെ അഭാവവുമാണ് ഈ വകഭേദത്തെ...

ബെംഗളൂരുവിൽ മലയാളി പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം;വയനാട് സ്വദേശിക്കെതിരെ കേസ്, ഇരയെ അപമാനിച്ച് കർണാടക പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു. മേയ് 12-നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്....

‘‘പിണറായിയും ഞങ്ങളെപ്പോലൊരു എം.എൽ.എ.യാണ്!’’; തോൽവിയിൽ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട് -ജി. സുധാകരൻ

തിരുവനന്തപുരം: പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രതികരണം. പ്രോടെം സ്പീക്കറായി നിയമിതനായ ജി. സുധാകരന്റെ മുന്നിലാണല്ലോ മുഖ്യമന്ത്രി പിണറായി...

മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ; പ്രതിഷേധവുമായി നാട്ടുകാർ, ജലപീരങ്കി പ്രയോഗിച്ച് പോലീസ്, നിർത്തിവെക്കാൻ നിർദേശം

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി....

Latest news