വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

വിഷു ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു.300 രൂപയായിരുന്നു ടിക്കറ്റ് വില.പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News