23.9 C
Kottayam
Friday, July 17, 2026

CATEGORY

Featured

അഞ്ച് മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ലീഗ്, രണ്ട് ചോദിച്ച് ജോസഫ് പക്ഷം, ചെന്നിത്തല മന്ത്രിയാകുമോ?;മന്ത്രിമാരുടെ സാധ്യത പട്ടികയും നിർണ്ണായക തീരുമാനങ്ങളും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി....

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ്...

ചെന്നിത്തല രാജിക്ക്, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ, എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയുള്ള...

ഇന്ധനവിലയിൽ വൻ വർദ്ധനവ്; പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളം കൂടി, സിഎൻജി വിലയും വർദ്ധിപ്പിച്ചു

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് മൂന്ന് രൂപയോളം വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം ആഗോള എണ്ണ വിപണിയെ സ്വാധീനിച്ചതോടെയാണ് ഇന്ത്യൻ...

വി.ഡി. സതീശൻ മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അന്നേദിവസം അധികാരമേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ മെയ് 18-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയോടൊപ്പം 21 അംഗങ്ങളുള്ള പൂർണ്ണ മന്ത്രിസഭയും അന്നേദിവസം തന്നെ അധികാരമേൽക്കുമെന്നാണ് ഏറ്റവും പുതിയ...

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി...

സീനിയോരിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു- അമർഷത്തിൽ ചെന്നിത്തല

തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ വിയോജിപ്പ് അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു. സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. വി.ഡി സതീശന്റെ മന്ത്രിസഭയിൽ...

വി.ഡി. സതീശൻ മുഖ്യമന്ത്രി

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും അധികാര വടംവലിക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സായുധ ആക്രമണത്തില്‍ മൂന്ന് ക്രൈസ്തവസഭാ നേതാക്കള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് വലിയ ആഘാതമേല്‍പ്പിച്ചുകൊണ്ട് കാംഗ്പോക്പി ജില്ലയില്‍ വീണ്ടും അതിരൂക്ഷമായ സായുധ ആക്രമണം അരങ്ങേറി. അജ്ഞാതരായ തോക്കുധാരികള്‍ വാഹനങ്ങള്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ പ്രമുഖരായ മൂന്ന് ക്രിസ്ത്യന്‍ സഭാ നേതാക്കളാണ് ദാരുണമായി...

നീറ്റ് ചോര്‍ച്ച: യുവമോര്‍ച്ച നേതാവും സഹോദരനും കുടുങ്ങി; ലാപ്‌ടോപ്പിലും ഫോണിലും മാഫിയയുടെ രഹസ്യങ്ങള്‍; ബിജെപി പ്രതിരോധത്തിൽ

സികാര്‍: രാജ്യത്തെ നടുക്കിയ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ അഞ്ച് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍...

Latest news