29.6 C
Kottayam
Thursday, July 16, 2026

CATEGORY

Featured

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ പി. ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യംമോശമായിരുന്നു.ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി...

ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക; അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനുള്ള ആനുപാതികമായ മറുപടിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്; ഗൾഫ് മേഖല വീണ്ടും ആശങ്കയിൽ

ടെഹ്‌റാന്‍: ദിവസങ്ങള്‍ക്ക് മുന്‍പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎന്നിലെ ഇറാന്‍ അംബാസഡറും പ്രത്യാശ പ്രകടിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും അവതാളത്തിലാക്കിക്കൊണ്ട് മേഖല വീണ്ടും യുദ്ധഭീതിയില്‍. ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ അപ്പാച്ചെ...

ഒളിഞ്ഞു നോക്കിയെന്ന് ആരോപണം; റാന്നിയിൽ യുവാവിനെ നഗ്നനാക്കി കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടി ആൾക്കൂട്ട ആക്രമണം

റാന്നി: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ചു പുല്ലമ്പള്ളി സ്വദേശിക്ക് ആൾക്കൂട്ട മർദനം. വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കയറുപയോഗിച്ചു കൂട്ടിക്കെട്ടിയാണ് അതിക്രൂരമായി മർദിച്ചത്. 7നു രാത്രി 11.30ന് ആണു സംഭവം. വർഗീസ് മാത്യുവിനാണു (ബിജു–56) തന്റെ...

വധശ്രമക്കേസ്;ബി.ജെ.പി. കൗൺസിലറെ പിടികൂടിയത് രാത്രി വീടുവളഞ്ഞ്, സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ,നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ അർധരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്തുെവച്ച് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെയാണ് ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ്...

ഞാൻ ചോരയാണ് ഛർദിക്കുന്നത്,മകൻ വിളിച്ചിട്ടും അയാള്‍ ഫോൺ എടുത്തില്ല; വ്യജവൈദ്യന്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച സലിംകുമാർ; മരണശേഷവും ചർച്ചയായി പ്രിയതാരത്തിന്റെ ആർജ്ജവം നിറഞ്ഞ വാക്കുകൾ

കൊച്ചി: മലയാള സിനിമയിലെ പ്രിയപ്പെട്ട ഹാസ്യസമ്രാട്ടും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിംകുമാർ കഴിഞ്ഞ ദിവസം അന്തരിച്ച വാർത്ത മലയാളി സമൂഹത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ആയുഷ്‌കാലം മുഴുവൻ മലയാളികൾക്ക് നെഞ്ചിലേറ്റാൻ...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തകർക്ക്’ ആശ്വാസം; പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് രക്ഷാപ്രവർത്തനക്കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.ഗൺമാൻ അനിൽകുമാർ,...

രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വിവാദം;ഒടുവിൽ ആളെ കിട്ടി! പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി:പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ നിർണ്ണായക യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ...

ശിവാജി പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാനനിമിഷമെന്ന് ഫഡ്നാവിസ്

മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന...

മാസപ്പടിക്കേസിൽ നിർണ്ണായക വഴിത്തിരിവ്; മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് ഇ.ഡി. സമൻസ്

​കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദമായ മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകളും ഐടി...

ബി.പി എൽ കുടുംബങ്ങൾക്ക് നൽകുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം, വർഷത്തിൽ ലഭിക്കുക ഈ സിലിണ്ടറുകൾ മാത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ച് കേന്ദ്ര സർക്കാർ. ഗാർഹിക പാചക വാതകത്തിന് 29 രൂപ വർധിപ്പിച്ചതിന്...

Latest news